കാലവര്‍ഷക്കെടുതി വിലയിരുത്താന്‍ കേന്ദ്ര സംഘം ജില്ലയിലെത്തി.

0

കാലവര്‍ഷക്കെടുതി വിലയിരുത്താന്‍ കേന്ദ്ര സംഘം ജില്ലയിലെത്തി. എംപി നളിന്‍ കുമാര്‍ കാട്ടിലിന്റെ നേതൃത്വത്തിലുള്ള സംഘം ചുണ്ടേല്‍ പ്രദേശം സന്ദര്‍ശിച്ച് നാശനഷ്ടങ്ങള്‍ വിലയിരുത്തി. വന്‍ ദുരന്തമാണ് കേരളത്തിലുണ്ടായതെന്നും കേരളത്തോടൊപ്പം കേന്ദ്രസര്‍ക്കാരുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ് സജി ശങ്കര്‍, ആനന്ദകുമാര്‍ എന്നിവര്‍ സംഘത്തോടൊപ്പമുണ്ടായിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!