ഡാം തുറന്നത് കലക്ടര്‍ അറിയാതെ

0

നടപടി ക്രമങ്ങള്‍ പാലിക്കാതെയാണ് ബാണാസുര സാഗര്‍ ഡാം ഉയര്‍ത്തിയതെന്ന് ജില്ലാ കളക്ടര്‍ കെആര്‍ അജയകുമാര്‍. ഇത് സംബന്ധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് കളക്ടര്‍ വിശദീകരണം ആവശ്യപ്പെട്ടു. മുന്നറിയിപ്പില്ലാതെ ഷട്ടര്‍ ഉയര്‍ത്തിയതില്‍ പ്രതിഷേധവുമായി നാട്ടുകാര്‍.

Leave A Reply

Your email address will not be published.

error: Content is protected !!