some_text

വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി ജില്ലയില്‍ എത്തി. സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളേജ് ഗ്രൗണ്ടിലെ ഹെലിപാഡിലാണ് മുഖ്യമന്ത്രി, മുഖ്യമന്ത്രിയോടൊപ്പം റവന്യു മന്ത്രി ചന്ദ്രശേഖരന്‍, ദേവസ്വം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷനേതാവ് രമേഷ് ചെന്നിത്തല, ചീഫ് സെക്രട്ടറി, ഡി.ജി.പി തുടങ്ങിയവര്‍ അടങ്ങുന്ന സംഘമാണ് എത്തിയത്.

some_text

LEAVE A REPLY

Please enter your comment!
Please enter your name here