മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.

0

വെള്ളമുണ്ട ഹൈസ്‌കൂളിലെ പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തില്‍ നടന്ന മെഡിക്കല്‍ ക്യാമ്പില്‍ വെള്ളമുണ്ട പി.എച്ച്.എസ്.സി യിലെ ഡോക്ടര്‍ രോഗികളെ പരിശോധിച്ചു ലൈബ്രറി പ്രവര്‍ത്തകരായ എ ജോണി, എം. മോഹനകൃഷ്ണന്‍, പ്രേമലത എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. എം. മണികണ്ഠന്‍ സ്വാഗതം പറഞ്ഞു. എം.മുരളീധരന്‍ അദ്ധ്യക്ഷനായിരുന്നു. ജോ.സെക്രട്ടറി കെ.കെ.സുരേഷ് നന്ദി പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!