some_text

ടൗണിലെ കടകളില്‍ വെള്ളം കയറി. കടകള്‍ മിക്കതും പാടെ തകര്‍ന്ന അവസ്ഥയില്‍. റോഡിലെ ടാറിങ് പലയിടങ്ങളിലും പൂര്‍ണ്ണമായും ഒലിച്ചുപോയി. ടൗണിലെ റേഷന്‍ കടയിലും വെള്ളം കയറിയിട്ടുണ്ട്.

some_text

LEAVE A REPLY

Please enter your comment!
Please enter your name here