പാനസോണിക് ബ്രാന്‍ഡ് അംബാസഡറായി തപ്സി പാനു
മുംബൈ: പാനസോണിക് തങ്ങളുടെ സ്മാര്‍ട്ട് ഫോണ്‍ വിഭാഗത്തിന്റെ ബ്രാന്‍ഡ് അംബാസഡറായി ബോളിവുഡ് താരം തപ്സി പാനുവിനെ നിയമിച്ചു.
11,000 രൂപ, 14,000 രൂപ വില നിലവാരത്തില്‍ തങ്ങളുടെ പുതിയ രണ്ട് മോഡലുകള്‍ കൂടി പാനസോണിക് പുറത്തിറക്കിയിരുന്നു.
അടുത്ത രണ്ട് മാസത്തിനുള്ളില്‍ 11 പുതിയ സ്മാര്‍ട്ട്ഫോണുകള്‍ കൂടി പാനസോണിക് പുറത്തിറക്കും.