കൽപ്പറ്റയിൽ സ്ഫോടക വസ്തു കണ്ടെത്തി

0

കല്‍പ്പറ്റ നഗരത്തില്‍ റോഡരികില്‍ സ്‌ഫോടക വസ്തു കണ്ടെത്തി. പന്നിപ്പടക്കമാണെന്ന് സൂചന. പക്ഷേ സ്ഥിരീകരിച്ചിട്ടില്ല പ്ലാസ്റ്റിക് കവറില്‍ ഉപേക്ഷിച്ച നിലയില്‍ രണ്ടെണ്ണമാണ് കണ്ടെത്തിയത്. സ്ഥലത്ത് പോലീസ്- ബോംബ് സ്‌ക്വാഡ് എന്നിവര്‍ പരിശോധന നടത്തി വരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!