വെണ്ണിയോട് പുഴയില്‍ കാണാതായ ശ്രീജയുടെ മൃതശരീരം കണ്ടെത്തി. കഴിഞ്ഞ ദിവസം കുടുംബാംഗങ്ങളോടൊത്ത് പുഴയില്‍ ചാടിയ നാരായണന്‍കുട്ടിയുടെ ഭാര്യയാണ് ശ്രീജ, രണ്ടരകിലോമീറ്റര്‍ അകലെ വെണ്ണിയോട് ചാമുണ്ഡേശ്വരി ക്ഷേത്രത്തിന് സമീപത്തെ കടവിലാണ് മൃതദേഹം കണ്ടെത്തിയത്. മക്കളായ സായൂജ്, സൂര്യ എന്നിവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. ഗൃഹനാഥന്‍ നാരായണന്‍കുട്ടിയുടെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.
Sign in
Sign in
Recover your password.
A password will be e-mailed to you.