സൗരവിനെ കാക്കാന്‍ ഇവരോടപ്പം ചേരുക.

0

ഏഴാം ക്ലാസ്സ് വിദ്യാര്‍ത്ഥി സൗരവിന്റെ ജീവന്‍ രക്ഷിക്കാന്‍ കര്‍മ്മം കൊണ്ടൊരു.കാരുണ്യവുമായി തവിഞ്ഞാലിലെ ഓട്ടോ ടാക്സി കൂട്ടായമ. മാനന്തവാടി തവിഞ്ഞാല്‍ വിമല നഗറിലേക്ക് സര്‍വ്വീസ് നടത്തുന്ന ജീപ്പ് ഓട്ടോ ടാക്സി തൊഴിലാളികളാണ് ഇന്നത്തെ ഒരു ദിവസത്തെ മുഴുവന്‍ വേതനവും സൗരവിന്റെ ചികിത്സക്കായി നീക്കി വെക്കുന്നത്. തലച്ചോറിന് അണുബാധയേറ്റ് അത്യാസന്ന നിലയായ സൗരവ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചിക്കിത്സയിലാണ്. ചികിത്സക്കായി തവിഞ്ഞാല്‍ നിവാസികളും കൈകോര്‍ക്കുന്നു.                                                                                                     ജില്ല സഹകരണ ബാങ്ക് മാനന്തവാടി ശാഖ                       AC/NO 130051200423635

Leave A Reply

Your email address will not be published.

error: Content is protected !!