ചെറുവയല്‍ രാമന്‍ ബ്രസീലിലേക്ക്.

0

വയനാടന്‍ ജൈവ പൈതൃകം ലോകത്തെ അറിയിക്കാന്‍ ചെറുവയല്‍ രാമന്‍ ബ്രസീലിലേക്ക്. ബ്രസീലിലെ ബലേനില്‍ നടക്കുന്ന അന്തരാഷ്ട്ര വംശീയ ശാസ്ത്ര കോണ്‍ഗ്രസ്സില്‍ വയനാട്ടിലെ കുറിച്യ സമുദായത്തില്‍ നിന്നുള്ള പാരമ്പര്യ നെല്‍വിത്ത് സംരക്ഷകന്‍ ചെറുവയല്‍ രാമനും പങ്കെടുക്കും. ആമസോണ്‍ നദീ തീരത്തുള്ള നഗരത്തില്‍ ഏഴു മുതല്‍ പത്തു വരെ നടക്കുന്ന പന്ത്രണ്ടാമത് വംശീയ ജൈവശാസ്ത്ര സിമ്പോസിയത്തിലാണ് രാമന്‍ പങ്കെടുക്കുക.

Leave A Reply

Your email address will not be published.

error: Content is protected !!