കേരള എന്‍ജിഒ അസോസിയേഷന്‍ 4ാം വാര്‍ഷിക സമ്മേളനം നടത്തി.

0

കേരള എന്‍ജിഒ അസോസിയേഷന്‍ മീനങ്ങാടി ബ്രാഞ്ച് നാലാം വാര്‍ഷിക സമ്മേളനം നടത്തി. സമ്മേളനം കെ പി സി സിയംഗം എക്‌സ് എംഎല്‍എ എന്‍.ഡി.അപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു.ബ്രാഞ്ച് പ്രസിഡന്റ് കെ. യൂസഫ് അധ്യക്ഷത വഹിച്ചു. ബ്രാഞ്ച് സെക്രട്ടറി ജി. പ്രവീണ്‍ കുമാര്‍ സ്വാഗതം പറഞ്ഞു.സംസ്ഥാന സെക്രട്ടറി ഉമാശങ്കര്‍ മുഖ്യ പ്രഭാഷണം നടത്തി. ബിനു കോറോത്ത്, മോബിഷ് പി തോമസ്, എം.സി. ശ്രീരാമകൃഷ്ണന്‍, വി.ജി. ജഗഥന്‍, വി. സി.സത്യന്‍, രമേശന്‍ മാണിക്യന്‍, ആര്‍.രാം പ്രമോദ് എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!