കണ്‍വെന്‍ഷന്‍ നടന്നു.

0

വികലാംഗരുടെ സംഘടനയായ ഡി.എ.ഡബ്യൂ.എഫ് കണിയാമ്പറ്റ പഞ്ചായത്ത് കണ്‍വെന്‍ഷന്‍ കമ്പളക്കാട് യു.പി സ്‌കൂളില്‍ വെച്ച് നടന്നു. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് കല്‍പ്പറ്റ നിയോജക മണ്ഡലം എംഎല്‍എ സി.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ. വി. മോഹനന്‍ അദ്ധ്യക്ഷത വഹിച്ചു. ഇബ്രാഹിം , മരക്കാര്‍, ജോര്‍ജ്ജ് , ബാവ കമ്പളക്കാട് തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!