400 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍

0

400 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍. തലശ്ശേരി, കൊളവല്ലൂര്‍ തുവ്വക്കുന്ന് കളപ്പുരയില്‍ മുഹമ്മദ് ഷാഫി (22) ആണ് പിടിയിലായത്. മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ.ജെ ഷാജി, റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ എം.എം കൃഷ്ണന്‍കുട്ടി എന്നിവരുടെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘം ബാവല്ലിയില്‍ വെച്ച് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. മൈസൂര്‍ – തലശ്ശേരി കെ.എസ്.ആര്‍.ടി.സി ബസ്സില്‍ കടത്തിക്കൊണ്ടുകയായിരുന്ന 400 ഗ്രാം ഉണക്ക കഞ്ചാവ് ഇയാളില്‍ നിന്നും കണ്ടെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!