പ്രതിഷേധവുമായി കത്തോലിക്ക കോണ്‍ഗ്രസ്.

0

ക്രൈസ്തവ വിശ്വാസത്തിന്റെ ഭാഗമായ കുമ്പാസാരം നിരോധിക്കണമെന്ന ദേശീയ വനിത കമ്മീഷന്‍ അദ്ധ്യക്ഷ രേഖ ശര്‍മ്മയുടെ ശുപാര്‍ശ ഭരണ ഘടന വിരുദ്ധമാണെന്ന് കത്തോലിക്ക കോണ്‍ഗ്രസ് പുല്‍പ്പള്ളി ഫോറോന ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. ഫൊറോന പ്രസിഡന്റ സ്റ്റീഫന്‍ പുകുടിയില്‍, ബിജു മരോട്ടിമട്ടില്‍ എന്നിവര്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!