പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.

0

പൗരോഹിത്യത്തെയും ക്രൈസ്തവിശ്വാസത്തിന്റെ ഭാഗമായ കുമ്പസാരം നിരോധിക്കണമെന്ന് ദേശീയ വനിത കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മയുടെ ശുപാര്‍ശ ഭരണ ഘടനാ വിരുദ്ധമാണെന്നും ആല്‍മായ കൂട്ടായ്മ നേതാവ് സെബാസ്റ്റ്യന്‍ പുലി കുത്തിയില്‍. പുല്‍പ്പള്ളി  പാടിച്ചിറ സെന്റ് സെബാസ്റ്റ്യന്‍ ദൈവാലയത്തില്‍ നടന്ന പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിഷേധ കൂട്ടായ്മയില്‍  ഫാ.തോമസ് പരുന്തനോലില്‍, സ്റ്റീഫന്‍ പുകുടിയില്‍, ജോമെറ്റ് വാദ്യാത്ത് എന്നിവര്‍ പ്രസംഗിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!