സുസ്ഥിര വികസനം വിദ്യാഭ്യാസത്തിലൂടെ

0

സുസ്ഥിര വികസനം വിദ്യാഭ്യാസത്തിലൂടെ എന്ന വിഷയത്തില്‍ ബത്തേരി മാര്‍ ബസേലിയോസ് ബി.എഡ്.കോളേജില്‍ അന്താരാഷ്ട്ര സെമിനാര്‍ സംഘടിപ്പിച്ചു.കോളേജ് ഓഡിറ്റോറിയത്തില്‍ സെമിനാര്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ കെ.കെ.എന്‍.കുറുപ്പ് ഉല്‍ഘാടനം ചെയ്തു. ബത്തേരി രൂപത അധ്യക്ഷന്‍ ഡോ.ജോസഫ്.മാര്‍.തോമസ് അധ്യക്ഷനായിരുന്നു. സെമിനാറില്‍ വിദേശ രാജ്യങ്ങളില്‍ നിന്നടക്കമുള്ള അധ്യാപകരും ഗവേഷക വിദ്യാര്‍ത്ഥികളും പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!