പൂ​ജാ​മു​റി​ എങ്ങനെ വേണം

0

വീ​ട്ടി​ലെ​ ​പൂ​ജാ​മു​റി​യെ​ ​വാ​സ്തു​ശ​രീ​ര​ത്തി​ലെ​ ​രാ​ജാ​വാ​യി​ട്ടാ​ണ് ​ക​ണ​ക്കാ​ക്കു​ന്ന​ത്.​ ​വ​ട​ക്കു​-​കി​ഴ​ക്കി​ന് ​അ​ഭി​മു​ഖ​മാ​യി​ ​പൂ​ജാ​മു​റി​ ​നിര്‍​മ്മി​യ്ക്കു​ക​യും​ ​കി​ഴ​ക്കി​ന​ഭി​മു​ഖ​മാ​യി​ ​നി​ന്ന് ​പ്രാര്‍​ത്ഥി​യ്ക്കു​ക​യും​ ​ചെ​യ്യു​ക.​ ​വീ​ട്ടി​ലെ​ ​ഐ​ശ്വ​ര്യ​ത്തി​ന്റെ​ ​പ്ര​തീ​ക​മാ​ണ് ​അ​വി​ടു​ത്തെ​ ​അ​ടു​ക്ക​ള.​ ​ഇ​ത് ​തെ​ക്കു​കി​ഴ​ക്ക് ​ഭാ​ഗ​ത്താ​യി​ട്ടാ​ണ് ​വ​രേ​ണ്ട​ത്.​ ​
വ​ട​ക്ക്,​ ​വ​ട​ക്ക്-​കി​ഴ​ക്ക് ​ഭാ​ഗ​ത്താ​യി​ ​അ​ടു​ക്ക​ള​യു​ണ്ടാ​ക്കി​യാല്‍​ ​അ​ത് ​ആ​രോ​ഗ്യ​പ്ര​ശ്​ന​ങ്ങ​ളു​ണ്ടാ​ക്കും.​ ​ഈ​ ​രീ​തി​യി​ലാ​ണ് ​അ​ടു​ക്ക​ള​ ​പ​ണി​തി​രി​ക്കു​ന്ന​തെ​ങ്കില്‍​ ​മൂ​ന്ന് ​വെ​ങ്ക​ല​പ്പാ​ത്ര​ങ്ങള്‍​ ​ത​ല​കീ​ഴാ​യി​ ​സീ​ലി​ങില്‍നി​ന്ന് ​താ​ഴേ​യ്ക്ക് ​തൂ​ക്കി​യി​ട്ടാല്‍​ ​മ​തി.​
പ​ക്ഷേ​ ​ഇ​വ​ സ്റ്റൗവി​ന് ​മു​ക​ളില്‍ തൂ​ക്കാ​തി​രി​ക്കാന്‍​ ​ശ്ര​ദ്ധി​യ്ക്ക​ണം.​ ​വീ​ട്ടില്‍​ ​മാ​സ്റ്റര്‍​ ​ബെ​ഡ്​റൂം​ ​എ​പ്പോ​ഴും​ ​തെ​ക്ക്-​പ​ടി​ഞ്ഞാ​റ് ​ഭാ​ഗ​ത്താ​യി​രി​ക്കാന്‍​ ​ശ്ര​ദ്ധി​ക്ക​ണം.​ ​തെ​ക്ക്,​ ​അ​ല്ലെ​ങ്കില്‍​ ​പ​ടി​ഞ്ഞാ​റ് ​ഭാ​ഗ​ത്തേ​യ്ക്ക് ​ത​ല​വ​ച്ചു​വേ​ണം​ ​ഉ​റ​ങ്ങാന്‍.​ ​ഗൃ​ഹ​നാ​ഥന്‍​ ​ഒ​രി​ക്ക​ലും​ ​വ​ട​ക്കു​-​കി​ഴ​ക്ക് ​ഭാ​ഗ​ത്തേ​യ്ക്ക് ​ത​ല​വ​ച്ചു​റ​ങ്ങ​രു​ത്.​ ​
നെ​ഗ​റ്റീ​വ് ​എ​നര്‍​ജി​ ​പ്ര​സ​രിക്കു​ന്ന​ ​കു​ളി​മു​റി​ക​ളും​ ​ക​ക്കൂ​സു​ക​ളും​ ​പ​ടി​ഞ്ഞാ​റ് ​ഭാ​ഗ​ത്തോ​ ​കി​ഴ​ക്കു​ഭാ​ഗ​ത്തോ​ ​ആ​വു​ന്ന​താ​ണ് ​ന​ല്ല​ത്.​ ​വ​ട​ക്ക്,​ ​വ​ട​ക്ക്-​കി​ഴ​ക്ക് ​ഭാ​ഗ​ങ്ങ​ളില്‍​ ​ഇ​വ​ ​പ​ണി​യാ​തി​രി​ക്കാന്‍​ ​പ്ര​ത്യേ​കം​ ​ശ്ര​ദ്ധി​യ്ക്ക​ണം.​ ​ഇ​ങ്ങ​നെ​ ​വ​ന്നാല്‍​ ​അ​വ​ ​ധ​നം,​ ​വി​ദ്യാ​ഭ്യാ​സം​ ​എ​ന്നി​വ​യ്​ക്കെ​ല്ലാം​ ​പ്ര​ശ്​നം​ ​വ​രു​ത്തും.

Leave A Reply

Your email address will not be published.

error: Content is protected !!