അപകടം പതി ഇരുന്ന് അമ്പലവയൽ മീനങ്ങാടി  റോഡിലെ ഹമ്പ്

0
അമ്പലവയലിൽ നിന്ന്  മീനങ്ങാടിക്ക് പോക്കുന്ന  വഴിയിലെ സെന്റ് മേരീസ് A. U. P സ്ക്കൂളിന് മുൻപിലുള്ള റോഡിലെ ഹമ്പ് ആണ് യാത്രക്കാർക്ക് അപകട  ഭീഷണി ആയി നിൽക്കുനത്.  സ്കൂൾ പരിസരമായത്ത് കൊണ്ട് വാഹനങ്ങളുടെ വേഗത കുറക്കാൻ ഹമ്പുകൾ അനിവാര്യമാണ് എന്നാൽ ഹമ്പുകൾ ചൂണ്ടിക്കാണിക്കാൻ ഉള്ള സൂചന ബോണ്ടുകൾ ഇവിടെ സ്ഥാപിച്ചിട്ടില്ല. 2 ഹബുകളാണ് ഇവിടെ ഉള്ളത് രണ്ടിന്റെയും സൂചന നിറങ്ങൾ മങ്ങി നിൽക്കുകയാണ് .ഇത് യാത്രക്കാർക്ക് വളരെ ബുദ്ധിമുട്ടാണ് കാണാൻ. ഒരു പാട് അപകടങ്ങൾ ഇവിടെ നടക്കുന്നുണ്ട്. ഹബിന് പുറമേ റോഡ് മുറിച്ച് കിടക്കാൻ ഉള്ള സീബ്രാ ലൈനുകളും മങ്ങിനിൽക്കുകയാണ് സ്ക്കൂൾ പരിസരമായതിനാൽ വിദ്യാർത്ഥികൾക്കു ബുദ്ധിമുട്ടാണ് മാത്രവുമല്ല കാൽനടയാത്രക്കാരുടെ സുരക്ഷക്കായി ഒരുക്കിയ  നടപാതകൾ മുഴുവനായും കാട് കയറിയ നിലയാണ് . സ്കൂൾ വിദ്യാർത്ഥികൾ റോഡിലിറങ്ങി വേണം നടക്കാൻ. നിരവധി വാഹനങ്ങൾ ആണ് ഈ വഴി കടന്ന് പോകുന്നത്. അമ്പലവയലിൽ നിന്ന് മീനങ്ങാടിയിൽ എത്താൻ ഉള്ള എളുപ്പ വഴിക്കുടി ആണ് ഇത്. ദിവസവും സഞ്ചാരികൾ അടക്കമുള്ള നിരവധി അള്ളുക്കൾ ആണ് ഈ റോഡ് ആശ്രയിക്കുന്നത്. റോഡിന്റെ അറ്റകുറ്റ പണി കഴിഞ്ഞിട്ട് മാസങ്ങൾ മാത്രമേ ആയിടൊളും  എന്നിട്ടും ഈ ഹബോ, സീബ്രാ ലൈനുകളൊ അടയാളപ്പെട്ടുത്താൻ ഒരു അധികൃതരും തയ്യാറായിട്ടില്ല. ഇനിയും ഇത് തുടർന്നാൽ ഈ ഭാഗത്ത് അപകടങ്ങൾ പെരുക്കും എന്ന് ഉറപ്പാണ്.
Leave A Reply

Your email address will not be published.

error: Content is protected !!