ശ്മാശാനഭൂമിയായി നെന്മേനി കുടിവെള്ളപദ്ധതി

0

കുടിവെള്ളപദ്ധതികളുടെ ശ്മാശാനഭൂമിയായി നെന്മേനി പഞ്ചായത്തിലെ മൂാംവാര്‍ഡ്. മലവയല്‍ പ്രദേശത്തെ 200മീറ്റര്‍ ചുറ്റളവില്‍ ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച കുടിവെള്ളപദ്ധതികള്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമാകാതെയും ആരുംതിരഞ്ഞുനോക്കാനില്ലാതെയും അനാഥമായി കിടിക്കുന്നു

Leave A Reply

Your email address will not be published.

error: Content is protected !!