വെറും ഏഴ് രൂപയ്ക്ക് പരിധിയില്ലാതെ ഡാറ്റ ഉപയോഗിക്കാം

0

വൊഡാഫോണിന്റെ ഇപ്പോള്‍ പുറത്തിറക്കിയ ഓഫറുകള്‍ ആണ് ഓണ്‍ലൈന്‍ സോഷ്യല്‍ മീഡിയായില്‍ തരംഗമാകുന്നത് .ഇപ്പോള്‍ അവര്‍ പുറത്തിറക്കിയ സൂപ്പര്‍ ഹവര്‍ ഓഫറുകള്‍ വെറും ഏഴ് രൂപയുടെ റീച്ചാര്‍ജിലാണ് ലഭിക്കുന്നത് .
7 രൂപയുടെ റീച്ചാര്‍ജില്‍ 1 മണിക്കൂര്‍ നേരത്തേക്ക് വൊഡാഫോണിന്റെ ഉപഭോതാക്കള്‍ക്ക് ഉപയോഗിക്കാം അണ്‍ലിമിറ്റഡ് വോയിസ് കോളുകള്‍ കൂടാതെ അണ്‍ലിമിറ്റഡ് ഡാറ്റ .
ഒരുമണിക്കൂര്‍ മാത്രമാണ് ഇതിന്റെ വാലിഡിറ്റി നിങ്ങള്‍ക്ക് ലഭിക്കുന്നത് .പേര് സൂചിപ്പിക്കുന്നപോലെതന്നെ സൂപ്പര്‍ ഹവര്‍ ഓഫറുകള്‍ ആണ് ഇപ്പോള്‍ വൊഡാഫോണ്‍ പുറത്തിറക്കിയിരിക്കുന്നത് .
ഫ്ലിപ്പ് കാര്‍ട്ടില്‍ ഇപ്പോള്‍ ബിഗ് ഫ്രീഡം സെയി

Leave A Reply

Your email address will not be published.

error: Content is protected !!