ഡ്യൂവല്‍ ഡിസ്പ്ലേയില്‍ സാംസങ്ങ് മോഡലുകള്‍ വിപണിയില്‍ഫ്ലിപ്പ് കാര്‍ട്ടില്‍ ഇപ്പോള്‍ ബിഗ് ഫ്രീഡം സെയി
ഡ്യൂവല്‍ ഡിസ്പ്ലേയില്‍ സാംസങ്ങിന്റെ പുതിയ സ്മാര്‍ട്ട് ഫോണ്‍
ചൈനയില്‍ ഈ ഫോണ്‍ ഇപ്പോള്‍ ലഭിക്കുന്നു
Snapdragon 821 പ്രോസസറിലാണ് ഇതിന്റെ പ്രവര്‍ത്തനം
4ജിബിയുടെ റാം കൂടാതെ 64ജിബിയുടെ സ്റ്റോറേജ് ഇതിനുണ്ട്
4.2 HD അമലോഡ് ഡിസ്പ്ലേയാണ് ഇതിനുള്ളത്
ഒരു ഡിസ്പ്ലേ പുറത്തു മറ്റേത് അകത്തുമാണുള്ളത്
ഈ രണ്ടു ഡിസ്പ്ലേയിലും നോട്ടിഫിക്കേഷന്‍ മനസിലാക്കുവാന്‍ സാധിക്കുന്നതാണ്
പിന്നെ അകത്തുള്ള ഡിസ്പ്ലേ വളരെ ലളിതമായതാണ്
12MP Dual പിക്സല്‍ ക്യാമെറകളാണ് ഇതിനുള്ളത്
5 എംപിയുടെ സെല്‍ഫി ക്യാമെറകളും ഇതിനുണ്ട്
പിന്നിലായിട്ടാണ് ഇതിന്റെ ഫിംഗര്‍ പ്രിന്റ് സെന്‍സര്‍
2300mAh ന്റെ ബാറ്ററി ലൈഫ് ഇതിനുണ്ട്
ഇത് ഉടന്‍തന്നെ ഇന്ത്യന്‍ വിപണികളില്‍ എത്തുമെന്നാണ് സൂചനകള്‍
നിങ്ങള്‍ ഈ ഫ്ലിപ്പ് ഫോണിനായി കാത്തിരിക്കുന്നുവോ ?നിങ്ങളുടെ വിലയേറിയ കമന്റ് രേഖപ്പെടുത്തുക