സ്‌കൂള്‍ അധികൃതര്‍ പക്ഷപാതപരമായ സമീപനം സ്വീകരിച്ചതായി ആരോപണം

0

അമ്പലവയല്‍ ഗവണ്‍മെന്റ് ഹൈസ്‌ക്കൂളില്‍’ഹരിത വിദ്യാലയം’ റിയാലിറ്റി ഷോയില്‍ പങ്കെടുക്കാന്‍ മത്സരാര്‍ത്ഥിയെ കണ്ടെത്തിയതില്‍ സ്‌കൂള്‍ അധികൃതര്‍ പക്ഷപാതപരമായ സമീപനം സ്വീകരിച്ചതായി ആരോപണം. അമ്പലവയല്‍ ആണ്ടൂര്‍ സ്വദേശികളുടെ 8 ക്ലാസില്‍ പഠിക്കുന്ന മകളെയാണ് ഒഴിവാക്കിയത്. മത്സരവുമായി ബന്ധപ്പെട്ട് തന്റെ മകളോട് മത്സരിക്കാന്‍ ആവശ്യപ്പെട്ട സെലക്ഷന്‍ കമ്മിറ്റി അവസാന നിമിഷം തന്റെ മകളെ ഒഴിവാക്കുകയും ചില അധ്യാപകര്‍ക്ക് മാത്രം താല്‍പര്യമനുസരിച്ചുള്ള കുട്ടികളെ കണ്ടെത്തുകയുമായിരുന്നു എന്നാണ് മാതാപിതാക്കളുടെ പരാതി.

……………….

Leave A Reply

Your email address will not be published.

error: Content is protected !!