നിവിന്റെ നായിക ഐശ്വര്യ ലക്ഷ്മിയുടെ ഫോട്ടാഷൂട്ട് കാണാം

0

https://youtu.be/NFPWkJL1bbA

അല്‍ത്താഫ് സലിം സംവിധാനം ചെയ്യുന്ന ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയില്‍ നിവിന്‍ പോളിയുടെ നായികയാകുന്നത് മോഡലിംഗ് രംഗത്ത് ശ്രദ്ധേയയായ ഐശ്വര്യ ലക്ഷ്മിയാണ്. ഇത്തവണ എഫ്ഡബ്ല്യുഡി ലൈഫ് മാഗസിന്റെ കവര്‍ ഗേളാണ് ഐശ്വര്യ. ഫോട്ടോഷൂട്ട് വീഡിയോ കാണാം..

Leave A Reply

Your email address will not be published.

error: Content is protected !!