മകനെ കണ്ടെത്താന്‍ സഹായിക്കണം
അഞ്ച് വര്‍ഷം മുമ്പ് കാണാതായ മകനെ കണ്ടെത്താന്‍
സഹായിക്കണം: പരാതിയുമായി ചന്ദ്രിക കളക്ടറെ കാണാനെത്തി
അഞ്ച് വര്‍ഷം മുമ്പ് മുംബൈയില്‍ വെച്ച് കാണാതായ മകനെ കണ്ടെത്താന്‍ സഹായിക്കണമെന്ന അഭ്യര്‍ത്ഥനയുമായി അമ്മ ജില്ലാ കളക്ടര്‍ എസ്. സുഹാസിനെ സമീപിച്ചു. സുല്‍ത്താന്‍ ബത്തേരി മൂലങ്കാവ് തണ്ടയാംപറമ്പില്‍ ചന്ദ്രികയാണ് വര്‍ഷങ്ങളായി നടത്തുന്ന അനേ്വഷണങ്ങള്‍ എവിടെയുമെത്താത്ത കാര്യം കളക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.