ബര്‍മ്മയില്‍ നിന്നും വയനാട്ടിലേക്ക്

0

സഹകരണ ബാങ്കിംഗ് സംവിധാനം പഠിക്കാന്‍ ബര്‍മ്മയില്‍ നിന്നും വയനാട്ടിലേക്ക് ഉദ്യോഗസ്ഥര്‍. നല്ലൂര്‍നാട് സര്‍വസ് സഹകരണബേങ്കിന്റെ ആധുനിക ബിസിനസ് കറസ്‌പോണ്ടന്റ് ബാങ്കിങ് സംവിധാനത്തെകുറിച്ച കേട്ടറിഞ്ഞാണ് ഭൂട്ടാന്‍ സെന്‍ട്രല്‍ ബാങ്ക് ആയ റോയല്‍ മോണിറ്ററി അതോറിറ്റിയുടെ ഐടി വിദഗ്ധര്‍ നല്ലൂര്‍നാട് ബേങ്കിലേക്ക് എത്തിയത്.

Leave A Reply

Your email address will not be published.

error: Content is protected !!