അശാസ്ത്രീയമായ ഡ്യൂട്ടി പരിഷ്കരണവും ,ശമ്പളവും പെന്‍ഷനും നല്‍കുന്നതിലെ കാലതാമസവും തൊഴിലാളികളെ ദുരിതത്തിലാക്കുകയാണെന്നും തൊഴിലാളികളുടെ അവകാശങ്ങളും ,അനുകൂല്യങ്ങളും ,ഗവണ്മെന്റിനും മാനേജ് മന്റിനും അടിയറവെയ്ക്കാന്‍ അനുവദിക്കില്ലെന്നും പ്രഖ്യാപിച്ചു കൊ് ട്രാന്‍സ്പോര്‍ട്ട് ഡമോക്രാറ്റിക് ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. പരിപാടി കെ.പി.സി.സി അംഗം കെ.സി റോസകുട്ടി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു .യുസിഎഫ് ജില്ലാ കമ്മറ്റി ചെയര്മാന് കെ.കെ അബ്രഹാം മുഖ്യ പ്രഭാഷണം നടത്തി. കെ.ജി ബാബു അധ്യക്ഷത വഹിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.