വിജിലന്‍സ് സംഘം പരിശോധന നടത്തി

0

ടാറിംഗ് പ്രവര്‍ത്തിയില്‍ ക്രമക്കേടെന്ന് പരാതി, വിജിലന്‍സ് സംഘം സ്ഥലത്ത് പരിശോധന നടത്തി. മൂപ്പൈനാട് പഞ്ചായത്തിലെ ജയ്ഹിന്ദ് ആള്‍ട്ടര്‍നേറ്റീവ് സ്‌കൂള്‍ റോഡിന്റെ നിര്‍മ്മാണത്തിലാണ് ക്രമക്കേടുണ്ടെന്ന് ആരോപിച്ച് വിജിലന്‍സിന് നാട്ടുകാര്‍ പരാതി നല്‍കിയത്.

 

 

Leave A Reply

Your email address will not be published.

error: Content is protected !!