ലക്ഷ്യതൊഴില്‍ മേള: രജിസ്‌ട്രേഷന്‍ മാനന്തവാടിയില്‍

0

ലക്ഷ്യ തൊഴില്‍ മേളയിലേക്കുള്ള രജിസ്‌ട്രേഷന്‍ നവംബര്‍ 8നു മാനന്തവാടി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നടത്തും. രാവിലെ 10 മുതല്‍ 5 വരെരജിസ്റ്റര്‍ ചെയ്യാം. 35 വയസ്സില്‍ താഴെയുള്ള പ്ലസ് ടു യോഗ്യതയുള്ളവര്‍ 250 രൂപ രജിസ്‌ട്രേഷന്‍ ഫീസോടൊപ്പം ഐ.ഡി കാര്‍ഡിന്റെയോ, ആധാര്‍ കാര്‍ഡിന്റെയോ പകര്‍പ്പ് സമര്‍പ്പിച്ച് ഒറ്റത്തവണ രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍ :04952370178.

Leave A Reply

Your email address will not be published.

error: Content is protected !!