ലൈലയുടെ ആഹ്ലാദം

0

സാഹിത്യത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ സമ്മാനം നേടിയ ഇംഗ്ലീഷ് നോവലിസ്റ്റ് കസുവോ ഇഷിഗുറോയുടെ ദ റിമൈന്‍സ് ഓഫ് ദി ഡേ എന്ന പുസ്തകത്തിന് ലഭിച്ചപ്പോള്‍ ഏറെ സന്തോഷിച്ച ഒരാള്‍ വയനാട് കല്‍പ്പറ്റയില്‍ ഉണ്ട്.

ഈ നോവല്‍ മലയാളത്തില്‍ പരിഭാഷപ്പെടുത്തിയത് വയനാട് സ്വദേശിനി ലൈലയാണ്. ഒടുവില്‍ അവശേഷിച്ചത് എന്ന പേരിലാണ് മലയാളത്തില്‍ പുസ്തകം ഇറങ്ങുന്നത് .
കല്‍പ്പറ്റ ആന്‍ഫ്രാങ്ക് റിസര്‍ച്ച് ആന്റ് കമ്മ്യൂണിക്ഷേന്റെ ഡയറക്ടറാണ് ലൈല സെയ്ന്‍ ഇപ്പോള്‍.

Leave A Reply

Your email address will not be published.

error: Content is protected !!