വിനീത് ശ്രീനിവാസന്‍റെ ലുക്ക് പുറത്തായി

0

എബി എന്ന സിനിമയ്ക്ക് ശേഷം വിനീത് ശ്രീനിവാസൻ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ആന അലറലോടലറൽ. നവാഗതനായ ദിലീപ് മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രത്തിലെ വിനീതിന്‍റെ ലുക്ക് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെന്റിങ് ആണ്. കഴിഞ്ഞ ദിവസമാണ് വിനീതിന്‍റെ ലുക്ക് പുറത്ത് വിട്ടത്.

Leave A Reply

Your email address will not be published.

error: Content is protected !!