കള്ള്ഷാപ്പ് ലേലം
സുല്‍ത്താന്‍ ബത്തേരി റെയിഞ്ചിലെ നാലാം ഗ്രൂപ്പിലെ ആറ് കള്ളു ഷാപ്പുകളുടെ ലേലം സെപ്റ്റംബര്‍ 14ന് രാവിലെ 11ന് ജില്ലാ കളക്‌ട്രേററില്‍ നടത്തും. കള്ള്ഷാപ്പ് ഏറ്റെടുത്ത് നടത്താന്‍ യോഗ്യതയുള്ളവര്‍ മതിയായ രേഖകളുമായി ഹാജരാകണം. ഫോണ്‍ 04936 248850, 04936 248190.