ക്ഷേത്ര ജീവനക്കാര്‍ക്ക് ഓണം, ഉത്സവ ത്ത അനുവദിച്ചു

0

മല ാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ ജീവനക്കാര്‍ക്കും എക്‌സി
ക്യൂട്ടീവ് ഓഫീസര്‍മാര്‍ക്കും നിത്യവേതന ജോലിക്കാര്‍ക്കുമുള്ള ഉത്സവ ത്തയില്‍ വര
ധനവ് വരുത്തിക്കൊ് മല ാര്‍ ദേവസ്വംബോര്‍ഡ് ഉത്തരവിറക്കി. ഉത്സവ ത്തയില്‍
കഴിഞ്ഞ വര്‍ഷം നല്‍കിയതില്‍ നിന്ന് 500 രൂപയുടെ വര്‍ധനവ് വരുത്തി. വര്‍ധനവ് വഴി
ഏറ്റവും കുറഞ്ഞ ഉത്സവ ത്ത 6000 രൂപയും കൂടിയത് 7000 രൂപയുമാണ്. തൊട്ടടുത്ത
മാസം മുതല്‍ എട്ട് തുല്യ ഗഡുക്കളായി ശമ്പളത്തില്‍ നിന്ന് തിരിച്ചുപിടിക്കേതാണെ
ന്ന വ്യവസ്ഥയില്‍ 12,000 രൂപ ഓണ അഡ്വാന്‍സ് അനുവദിക്കും. നിത്യ വേതന അടിസ്ഥാന
ത്തില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് ഉത്സവ ത്തയില്‍ 250 രൂപ വര്‍ധനവ്
വരുത്തി.ഇവര്‍ക്കുള്ള ഉത്സവ ത്ത 3500 രൂപയാണ്.

Leave A Reply

Your email address will not be published.

error: Content is protected !!