Browsing Category

Movie

ഫഫാ’യുടെ ആ വരവ് കാത്ത് ആരാധകർ

അല്ലു അർജുന്റെ ഇനി വരാനിരിക്കുന്ന 'പുഷ്പ' എന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ വില്ലനായി വേഷമിടും. തെലുങ്ക്, മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്യുന്ന ചിത്രത്തിൽ രശ്മിക മന്ദാന നായികയായി എത്തുന്നു. ഫഹദ് ഫാസിലിനെ ‘മോളിവുഡിന്റെ പവർ ഹൗസ്’…

ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിന്റെ അന്തിമ റൗണ്ടില്‍ 17 മലയാള ചിത്രങ്ങള്‍

2019 ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും. അന്തിമ റൗണ്ടില്‍ 17 മലയാള ചിത്രങ്ങള്‍ ഇടം നേടിയിരുന്നു. മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം, സമീറ, വാസന്തി, ജല്ലിക്കെട്ട്, മൂത്തോന്‍, കുമ്പളങ്ങി നെറ്റ്‌സ്, വൈറസ്, ഇഷ്‌ക് തുടങ്ങിയ…

മിന്നല്‍ മുരളി , മോഷന്‍ പോസ്റ്റര്‍ പുറത്ത്

മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രമെന്ന വിശേഷണവുമായെത്തുന്ന ടൊവിനോ തോമസ് ചിത്രം മിന്നല്‍ മുരളി ഓണത്തിന് തിയറ്ററുകളിലെത്തും. അണിയറ പ്രവര്‍ത്തകര്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് റിലീസ് വിവരം അറിയിച്ചത്. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ നടന്‍…

കുറുവച്ചന്റെ മകളായി വൃദ്ധി വിശാല്‍

വിവാഹ വേദിയില്‍ വച്ച് നടത്തിയ തകര്‍പ്പന്‍ ഡാന്‍സിലൂടെ സമൂഹമാധ്യമങ്ങളില്‍ വൈറലായ ആറ് വയസ്സുകാരി വൃദ്ധി വിശാല്‍ പൃഥ്വിരാജിനൊപ്പം സിനിമയില്‍ അഭിനയിക്കുന്നു. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവ എന്ന ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ…

സായ് പല്ലവിയും റാണ ദഗുബതിയും പ്രധാന വേഷങ്ങളില്‍; ‘വിരാടപര്‍വം’ ടീസര്‍

സായ് പല്ലവിയും റാണ ദഗുബതിയും പ്രധാന വേഷങ്ങളിലെത്തുന്ന വിരാട പര്‍വം തെലുങ്ക് ചിത്രത്തിന്റെ ടീസര്‍ പുറത്ത്. 90കള്‍ കഥാപശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രത്തില്‍ നക്‌സലേറ്റുകളുടെ ജീവിതമാണ് പറയുന്നത്. തെലങ്കാനയിലെ നക്‌സലേറ്റായ സഖാവ് രാവണ്ണ എന്ന…

ദി പ്രീസ്റ്റ് റിവ്യു നോക്കാം

മമ്മൂട്ടി ഒരു പുരോഹിതന്റെ വേഷത്തിലെത്തുന്ന ദ പ്രീസ്റ്റ് കഥാപാത്രത്തിലെ വ്യത്യസ്ത കൊണ്ട് ശ്രദ്ധിക്ക പ്പെട്ട ചിത്രമാണ്. ഹൊറര്‍ ത്രില്ലര്‍ ജോണറാണ് ചിത്ര ത്തിന്റേതെന്ന പ്രതീതി ഉണര്‍ത്തുന്നതായിരുന്നു സിനി മയുടെ ആദ്യ ടീസര്‍. മമ്മൂട്ടിയുടെ…

മോഹൻലാൽ സംവിധാനം ചെയ്യുന്ന ‘ബറോസ്’

മോഹന്‍ലാലിന്റെ സംവിധാന സംരംഭമായ ബറോസിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ കൊച്ചി കാക്കനാട് നവോദയ സ്റ്റുഡിയോയില്‍ പുരോഗമിക്കുന്നു. ഏകദേശം ഒരു വര്‍ഷമായി സിനിമയുടെ സൈറ്റ് ഡിസൈന്‍ ,ആര്‍ട്ട് വര്‍ക്കുകള്‍ , മ്യൂസിക്ക് പ്രൊഡക്ഷന്‍ , ത്രി ഡി…

റാട്ടി മികച്ച ചിത്രം

ആലപ്പുഴ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എട്ടുകാലി എന്റെര്‍ടൈനേര്‍സ് പ്രൊഡക്ഷന്‍ കമ്പനിയുടെ നേതൃത്വത്തില്‍ നടത്തിയ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ എടവക സ്വദേശി ആതിര വയനാടിന്റെ റാട്ടി മികച്ച ചിത്രമായി.33 ഷോര്‍ട്ട് ഫിലിമുകള്‍ പങ്കെടുത്ത…

മമ്മുക്കയുടെ ബോസ് മാസ്‌ക് ട്രെന്‍ഡിംഗ്

കഴിഞ്ഞ ദിവസം 'ദി പ്രീസ്റ്റ്' സിനിമയുടെ പ്രസ് കോണ്‍ഫറന്‍സിന് നടന്‍ മമ്മൂട്ടിയും നടി മഞ്ജു വാര്യരും പങ്കെടുത്തിരുന്നു. പക്ഷെ അതിനിടയില്‍ ഏവരും ശ്രദ്ധിക്കേ മറ്റൊരു കാര്യം മമ്മുക്കയും മുഖത്തെ മാസ്‌ക് ആയിരുന്നു. പ്രിന്റുള്ള ഹ്യൂഗോ മാസ് ന്യൂ…

പുതിയ പോസ്റ്റർ റീലിസ് ചെയ്ത മമ്മൂട്ടി ചിത്രം വൺ

മമ്മൂട്ടി മുഖ്യമന്ത്രിയായി എത്തുന്ന വണ്‍ സിനിമയുടെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു. കടയ്ക്കല്‍ ചന്ദ്രന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. കരിങ്കൊടി കാണിച്ച് പ്രതിഷേധിക്കുന്ന ആളുകള്‍ക്ക് മുന്നിലൂടെ നെഞ്ചും വിരിച്ച് നടന്നു…
error: Content is protected !!