Browsing Category

S bathery

കടുവയെ ജനവാസകേന്ദ്രത്തോട് ചേര്‍ന്ന  വനത്തില്‍ തുറന്നുവിട്ടതായി ആക്ഷേപം 

കഴിഞ്ഞദിവസം മൂന്നാനക്കുഴി യൂക്കാലികവലയിലെ സ്വകാര്യവ്യക്തിയുടെ കൃഷിയിടത്തിലെ കിണറില്‍ അകപ്പെടുകയും പിന്നീട് വനംവകുപ്പ് രക്ഷിക്കുകയും ചെയ്ത കടുവയെയാണ് ജനവാസകേന്ദ്രത്തോട് ചേര്‍ന്നുള്ള വനത്തില്‍ തുറന്നുവിട്ടതായി ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്.…

ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

പുല്‍പ്പള്ളി താന്നിത്തെരുവിലുണ്ടായ ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചൈന്ത ചാമക്കൊല്ലി പരേതനായ മാത്യുവിന്റെയും രമയുടെയും മകന്‍ മനു (28) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് മനു ഓടിച്ചിരുന്ന ബൈക്ക്…

ബിജെപിയില്‍ ചേരുന്നവര്‍ക്ക്  തല കുനിക്കേണ്ടി വരില്ലെന്ന് കെ സുരേന്ദ്രന്‍

ബിജെപിയില്‍ ചേരുന്നവര്‍ക്ക് ഒരിക്കലും തല കുനിക്കേണ്ടി വരില്ലെന്ന് കെ സുരേന്ദ്രന്‍.നടവയല്‍ ചിറ്റാലൂര്‍ക്കുന്നില്‍ വിവിധ പാര്‍ട്ടികളില്‍ നിന്ന് ബിജെപിയില്‍ ചേര്‍ന്നവര്‍ക്ക് നല്‍കിയ സ്വീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.20 ഓളം…

പാതിഭക്ഷിച്ച നിലയില്‍ മാനിന്റെ ജഡം കണ്ടെത്തി

പാതിഭക്ഷിച്ച നിലയില്‍ മാനിന്റെ ജഡം കണ്ടെത്തി.സിസിക്കുന്നിനും വൃന്ദാവന്‍ കോളനിക്ക് ഇടയിലുള്ള നെല്‍വയലിലാണ് മാനിന്റെ ജഡം കണ്ടെത്തിയത്.യൂക്കാലികവല കടുവ കിണറില്‍ വീണതിന് സമീപത്ത് നിന്നും ഒരു കിലോമീറ്റര്‍ മാറിയാണ് മാനിന്റെ ജഡം കണ്ടെത്തിയത്…

കാട്ടാനശല്യം അതിരൂക്ഷം:ബൈക്ക് മറിച്ചിട്ടു

നടവയല്‍ കയ്യാല മുക്കിലും നെയ്ക്കുപ്പ കക്കോടന്‍ ബ്ലോക്കിലും കാട്ടാന ആക്രമണം. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് മറിച്ചിട്ടു.കയ്യാല മുക്കില്‍ ഗേറ്റും കൃഷിയിടത്തിലെ വേലിയും ആനകള്‍ തകര്‍ത്തു.ഇന്ന് രാവിലെ 6 മണിയോടെയാണ് സംഭവം.…

സ്‌പോട്‌സ് അക്കാദമി പ്രവര്‍ത്തനമാരംഭിച്ചു

ചീങ്ങേരി സെന്റ് മേരീസ് എ യു പി സ്‌കൂള്‍ കുമ്പളേരിയില്‍ സ്‌പോട്‌സ് അക്കാദമി പ്രവര്‍ത്തനമാരംഭിച്ചു. നീലഗിരി ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് കായിക വിഭാഗത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന നീലഗിരി കോളേജ് സ്‌പോര്‍ട്‌സ് അക്കാദമിയുടെ…

തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാനൊരുങ്ങി കായക്കുന്ന് അയനിമല നിവാസികള്‍

പതിറ്റാണ്ടുകളായി തകര്‍ന്നു കിടക്കുന്ന പനമരം പഞ്ചായത്ത് ഏഴാം വാര്‍ഡിലെ കായക്കുന്ന്-അയനിമല-പാതിരിയമ്പം റോഡിനോട് അധികൃതര്‍ കാണിക്കുന്ന അനാസ്ഥയിലും ജനങ്ങളുടെദുരിതത്തിന് അറുതി വരുത്താന്‍ ബന്ധപ്പെട്ടവരുടെ ഭാഗത്തു നിന്ന് ശ്രമം ഉണ്ടാകാത്തതിലും…

25 ലിറ്റര്‍ വിദേശമദ്യം പിടികൂടി

വില്‍പ്പനക്കായി സൂക്ഷിച്ച 25 ലിറ്റര്‍ വിദേശമദ്യം പനമരം പോലീസ് പിടികൂടി. പ്രതി ഓടി രക്ഷപെട്ടു . കാവടം പൊന്നമ്പലത്ത് ബാബു ആണ് രക്ഷപ്പെട്ടത്.കാവടം ,നെല്ലിയമ്പം, നടവയല്‍ പ്രദേശത്ത് വിദേശ മദ്യവില്‍പ്പന നടക്കുന്നത് ശ്രദ്ധയില്‍പെട്ട പോലീസ് നടത്തിയ…

തോണി സര്‍വീസ് പുനരാരംഭിച്ചു

കേരള-കര്‍ണാടക സംസ്ഥാനങ്ങള്‍ ബന്ധിപ്പിച്ച് കബനി നദിക്ക് കുറുകെ നടത്തിയിരുന്ന തോണി സര്‍വീസ് പുനരാരംഭിച്ചു. കേരളത്തിലെ മരക്കടവ് ഡിപ്പോയില്‍ നിന്നും കര്‍ണാടകയിലെ മച്ചൂരിലേക്കുള്ള തോണി സര്‍വീസ് ഒരാഴ്ചയ്ക്ക് മുമ്പ് കര്‍ണാടക വനംവകുപ്പ് ഇടപെട്ട്…

അതിര്‍ത്തികളില്‍ മാത്രമല്ല നിരത്തിലും കര്‍ശന വാഹന പരിശോധന.

ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ദേശീയ പാത ഉള്‍പ്പെടെ നിരത്തുകളില്‍ പോലീസിന്റെ ശക്തമായ വാഹന പരിശോധനയാണ് നടക്കുന്നത്.തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലും ജില്ല വഴി മറ്റ് ഇടങ്ങളിലേക്കുമുള്ള കള്ളപ്പണ ഇടപാടുകളും ,ലഹരിക്കടത്തും തടയുക…
error: Content is protected !!