Browsing Category

S bathery

സമഗ്ര-സമ്പന്നം-സമൃദ്ധം-സുസ്ഥിരവികസനം ലക്ഷ്യം മുന്‍നിര്‍ത്തി ബത്തേരി ബ്ലോക്ക് പഞ്ചായത്തിന്റെ ബജറ്റ് 

സമഗ്ര സമ്പന്നം സമൃദ്ധം സുസ്ഥിരവികസനം ലക്ഷ്യം മുന്‍നിര്‍ത്തി ബത്തേരി ബ്ലോക്ക് പഞ്ചായത്തിന്റെ ഈ വര്‍ഷത്തെ ബജറ്റ്. 82 കോടി 76 ലക്ഷത്തി ഒമ്പതിനായിരത്തി 30 രൂപ വരവും 82 കോടി 53 ലക്ഷത്തി 96 ആയിരത്തി 200 രൂപ ചെലവും, 21 ലക്ഷത്തി 78 ആയിരത്തി 740 രൂപ…

സുരഭിക്കവലയില്‍ റെയ്ഞ്ചര്‍ ഉള്‍പ്പടെ വനപാലകരെ തടഞ്ഞു

സുരഭിക്കവല ജനവാസ മേഖലയില്‍ കടുവയുടെ സാന്നിധ്യം വര്‍ധിച്ചിട്ടും നടപടിയെടുക്കാത്ത വനംവകുപ്പിന്റെ നിലപാടില്‍ പ്രതിഷേധിച്ച് ചെതലയം റെയ്ഞ്ചര്‍ അബ്ദുള്‍ സമദ് ഉള്‍പ്പെടെയുള്ള വനപാലകരെ നാട്ടുകാര്‍ തടഞ്ഞു. ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും…

പുല്‍പ്പള്ളിയില്‍ ബഹുജന പ്രതിഷേധം

വന്യജീവി ആക്രമണങ്ങളില്‍ നിന്നും വയനാടന്‍ ജനതയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് വീട്ടിമൂല ജനകീയ സമിതിയുടെ നേതൃത്വത്തില്‍ പുല്‍പ്പള്ളി ഫോറസ്റ്റ് സ്റ്റേഷനിലേക്ക് സംഘടിപ്പിച്ച ബഹുജന പ്രതിഷേധ റാലിയും ധര്‍ണയിലും ആയിരങ്ങള്‍ പങ്കെടുത്തു. മേഖലയില്‍…

ഹര്‍ത്താല്‍ അതിര്‍ത്തി പ്രദേശങ്ങളിലും പൂര്‍ണ്ണം

രൂക്ഷമായ വന്യമൃഗ ശല്യത്തിനെതിരെ ജില്ലയില്‍ വിവിധ കാര്‍ഷിക സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ അതിര്‍ത്തി പ്രദേശങ്ങളിലും പൂര്‍ണ്ണം. തമിഴ് നാടന്‍ അതിര്‍ത്തികളായ താളൂര്‍ നമ്പ്യാര്‍ കുന്ന്, പാട്ട വയല്‍ പ്രദേശങ്ങളില്‍ കടകമ്പോളങ്ങള്‍…

വില്‍പനയ്ക്കായി കടത്തിക്കൊണ്ടുവന്ന മദ്യം പിടികൂടി

ബത്തേരി കല്ലൂര്‍ 67ല്‍ വാഹനപരിശോധനക്കിടെ ബൈക്കില്‍ വില്‍പ്പനക്കായി കൊണ്ടുവന്ന 14 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യവുമായി യുവാവിനെ എക്സൈസ് പിടികൂടി.തേക്കുംപറ്റ 4 സെന്റ് കോളനി തോട്ടത്തില്‍ വീട് ടൈറ്റണ്‍ തോമസി(24)നെയാണ് അറസ്റ്റ്…

വന്യമൃഗ ശല്യത്തിന് പരിഹാരംതേടി  വിദ്യാര്‍ഥികളുടെ പ്രമേയം 

ജില്ലയിലെ രൂക്ഷമായ വന്യമൃഗശല്യത്തിന് പരിഹാരം കാണണമെന്നും ജനങ്ങളുടെ ജീവനും സ്വത്തിന് സുരക്ഷയൊരുക്കണമെന്നും ആവശ്യപ്പെട്ട് പുല്‍പ്പള്ളി വിജയ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരും പി.ടി.എ.യും ചേര്‍ന്ന് പ്രത്യേക അസംബ്ലി ചേര്‍ന്ന്…

ദേശീയ മാസ്റ്റേഴ്‌സ് ചാമ്പ്യന്‍ഷിപ്പില്‍  ബിന്ദു സജിക്ക് സ്വര്‍ണ്ണ മെഡല്‍ 

ഫെബ്രുവരി 8 മുതല്‍ 11 വരെ ഹൈദരാബാദില്‍ നടന്ന ദേശീയ മാസ്റ്റേഴ്‌സ് ചാമ്പ്യന്‍ഷിപ്പില്‍ സംസ്ഥാനത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത മീനങ്ങാടി കാരക്കുനി സ്വദേശിനി ബിന്ദു സജി 4*400 മീറ്റര്‍ റിലേയില്‍ സ്വര്‍ണവും 100 മീറ്റര്‍ ഓട്ട മല്‍സരത്തില്‍…

മാര്‍ത്തോമ്മന്‍ പൈതൃക സംഗമത്തിന് വര്‍ണ്ണാഭമായ തുടക്കം

വിശുദ്ധ മാര്‍ത്തോമ്മ ശ്ലീഹായുടെ 1950-ാം രക്തസാക്ഷിത്വ വര്‍ഷാചരണ സമാപനത്തോടനുബന്ധിച്ച് മാര്‍ത്തോമ്മന്‍ പൈതൃക വിളംബര സന്ദേശയാത്രയുടെ വടക്കന്‍ മേഖല പതാക പ്രയാണത്തിന് തുടക്കമായി. വിശ്വാസികളാല്‍ നിറഞ്ഞ് ബത്തേരി സെന്റ് മേരീസ് കത്തീഡ്രലും…

ആലത്തൂരിലും കടുവയെത്തി.

കഴിഞ്ഞ ദിവസം കടുവയുടെ ആക്രമണമുണ്ടായ സുരഭിക്കവലയുടെ സമീപ പ്രദേശമായ ആലത്തൂരിലും കടുവയെത്തി. ആലത്തൂര്‍ കൊളക്കാട്ടിക്കവല ഓലിക്കര ബിനോയിയുടെ കൃഷിയിടത്തിലാണ് ഇന്ന് രാവിലെ കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയത്.വിവരമറിഞ്ഞ് വനപാലകര്‍ സ്ഥലത്തെത്തി…

എക്സ്റ്റസി 2കെ24  സഹവാസ ക്യാമ്പിന് തുടക്കം

അമ്പുകുത്തി ജിഎല്‍പി സ്‌കൂളില്‍ രണ്ടുദിവസത്തെ സഹവാസ ക്യാമ്പിന് തുടക്കമായി.എക്സ്റ്റസി 2കെ24 എന്ന പേരിട്ട ക്യാമ്പ് നെന്മേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീലാ പുഞ്ചവയല്‍ ഉദ്ഘാടനം ചെയ്തു.കുട്ടികളെ മാനസികവും ശാരീരികവുമായി ഉയര്‍ത്തുകയെന്നതാണ്…
error: Content is protected !!