വയനാട് റെയില്‍വേ അട്ടിമറിച്ചത് സി.പി.എം: യു.ഡി.എഫ്.

വയനാടിന്റെ സ്വപ്ന പദ്ധതിയായ നഞ്ചന്‍കോട്-നിലമ്പൂര്‍ റയില്‍പാതയും രാത്രിയാത്ര നിരോധനം പിന്‍വലിക്കലും അട്ടിമറിച്ചത് സി.പി.എം ആണെന്ന് യു.ഡി.എഫ് ബത്തേരി നിയോജക മണ്ഡലം കമ്മറ്റി ബത്തേരിയില്‍ വാര്‍ത്ത സമ്മേളനത്തില്‍ ആരോപിച്ചു....

കാര്‍ഷിക സംസ്‌കൃതിയുടെ സന്ദേശം പകര്‍ന്ന് പൂപ്പൊലിയില്‍ പഴമൊഴി ബോര്‍ഡുകള്‍

അമ്പലവയല്‍: പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തിില്‍ നടക്കുന്ന രാജ്യാന്തര പുഷ്പ മേളയില്‍ എത്തുന്ന സന്ദര്‍ശകരെ സ്റ്റാളുകളിലേക്ക് വരവേല്‍ക്കുന്നത് 50-ലേറെ വരുന്ന പഴമൊഴി ബോര്‍ഡുകള്‍. നടപാതയുടെ ഇരുവശങ്ങളിലുമായി ക്രമീകരിച്ചിരിക്കുന്ന ഈ ബോര്‍ഡുകള്‍ കുട്ടികള്‍ക്കും...

കുടുംബ സംഗമം നടന്നു.

ത്രീവ്രവാദ പ്രസ്ഥാനങ്ങളെ സഹായിക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും അഭിമന്യൂവിന്റെ മരണത്തിന്റെ പേരില്‍ എസ്ഡിപിഐയെ രക്ഷപ്പെടുത്താനാണ് ശബരിമല പ്രശ്‌നം ഉള്‍പ്പെടെ എടുത്തിടുന്നതെന്ന് ബിജെപി ഉത്തര മേഖല പ്രസിഡന്റ് വിവി രാജന്‍. പുല്‍പ്പള്ളി മേഖല...

ബത്തേരി മുനിസിപ്പൽ ഓഫീസ് മാർച്ചുമായി   ബന്ധപെട്ടു സംഘർഷം

ഒരു യൂത്ത് കോൺഗ്രസ് പ്രവർത്തകനും മൂന്നു  ഡിവൈ എഫ് ഐ പ്രവർത്തകർക്കും   പരിക്ക്. ഏറെ നേരം ബത്തേരി ടൗണിൽ സംഘർഷാവസ്ഥ. ബത്തേരി നഗരസഭ സി ഡി എസ്‌ തിരഞ്ഞെടുപ്പുമായി  ബന്ധപെട്ടു സി ഡി...

ചീരാല്‍ ഗവ.യു.പി സ്‌കൂള്‍ അടിച്ചു തകര്‍ത്തു

ചീരാല്‍ ഗവ.യു.പി സ്‌കൂളിന്റെ ജനല്‍ചില്ലുകള്‍ സാമൂഹ്യ വിരുദ്ധര്‍ അടിച്ചു തകര്‍ത്തു. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം.സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ ബത്തേരി പോലീസില്‍ പരാതി നല്‍കി. മുന്‍പും സ്‌കൂളിന് നേരെ ആക്രമണം ഉണ്ടായതായി സ്‌കൂള്‍...

പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.

അശാസ്ത്രീയമായ ഡ്യൂട്ടി പരിഷ്‌കരണവും ,ശമ്പളവും പെന്‍ഷനും നല്‍കുന്നതിലെ കാലതാമസവും തൊഴിലാളികളെ ദുരിതത്തിലാക്കുകയാണെന്നും തൊഴിലാളികളുടെ അവകാശങ്ങളും ,അനുകൂല്യങ്ങളും ,ഗവണ്‍മെന്റിനും മാനേജ് മന്റിനും അടിയറവെയ്ക്കാന്‍ അനുവദിക്കില്ലെന്നും പ്രഖ്യാപിച്ചു കൊ് ട്രാന്‍സ്‌പോര്‍ട്ട് ഡമോക്രാറ്റിക് ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍...

അഖിലേന്ത്യ ഇന്‍വിറ്റേഷണല്‍ കരാത്തെ ചാമ്പ്യന്‍ഷിപ്പ് നവംബര്‍ 11, 12 തിയ്യതികളില്‍

സുല്‍ത്താന്‍ ബത്തേരി : അഖിലേന്ത്യ ഇന്‍വിറ്റേഷണല്‍ കരാത്തെ ചാമ്പ്യന്‍ഷിപ്പ് നവംബര്‍ 11, 12 തിയ്യതികളില്‍ സുല്‍ത്താന്‍ ബത്തേരി മുനിസിപ്പല്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍...

രുചി വൈവിധ്യം തീർത്ത് ഭക്ഷ്യ സംസ്കരണ യൂണിറ്റ്

5 വർഷമായി അമ്പലവയൽ കാർഷിക കേന്ദ്രം വേദിയാകുന്ന പൂപ്പൊലിയിൽ ശ്രദ്ധേയമായി ആർ എആർ.എസിന്റെ ഭക്ഷ്യ സംസ്കരണ യൂണിറ്റ്.16 അംഗങ്ങളടങ്ങുന്ന ഗ്രൂപ്പിന്റെ കൂട്ടായ പരിശ്രമത്തിൽ രുചിയൂറും പലഹാരങ്ങൾ, ആകർഷകമായ മിഠായികൾ, ധാന്യപ്പൊടികൾ, അച്ചാറുകൾ,...

തുണിക്കടയിലെ അക്രമം വ്യാപാരികള്‍ ശക്തമായ പ്രക്ഷോഭത്തിന്

തുണിക്കടയിലെ അക്രമം വ്യാപാരികള്‍ ശക്തമായ പ്രക്ഷോഭത്തിന്. പുല്‍പ്പള്ളിയിലെ വ്യാപാര സ്ഥാപനത്തില്‍ അക്രമം. കുറ്റവാളികള്‍കള്‍ക്കെതിരെ നടപടി എടുത്തില്ലെങ്കില്‍ നാളെ മുതല്‍ അനിശ്ചിത കാലത്തേക്ക് കടകള്‍ അടച്ചിടുവെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തിലറിയിച്ചു....

പൊതുവിദ്യാഭ്യാസ സംരക്ഷണ സന്ദേശം പൂപ്പൊലിയില്‍

അമ്പലവയല്‍ : അമ്പലവയലില്‍ നടന്നുകൊണ്ടിരിക്കുന്ന അന്താരാഷ്ട്ര പൂപ്പൊലിയില്‍ പൊതുവിദ്യാഭ്യാസത്തിന്റെ പുത്തന്‍ ഉണര്‍വ് നല്‍കാന്‍ സര്‍വ്വ ശിക്ഷാ അഭിയാന്‍ ഒരുക്കിയ സ്റ്റാള്‍ ശ്രദ്ദേയമാകുന്നു. പൊതു വിദ്യാഭ്യാസ സംരക്ഷണത്തിനായി 2000ല്‍ ആരംഭിച്ച പദ്ധതിയാണ് ഇത്. ഒട്ടുമിക്ക...

MORE FROM WAYANADVISION

LATEST NEWS