Browsing Category

S bathery

കാറില്‍ മയക്കുമരുന്ന് വെച്ച് ദമ്പതികളെ കുടുക്കാന്‍ ശ്രമിച്ച സംഭവം; ഒരാള്‍ കൂടി അറസ്റ്റില്‍

ബത്തേരി: കാറില്‍ മാരക മയക്കുമരുന്നായ എം.ഡി.എം.എ വെച്ച് ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഒരാളെ കൂടി അറസ്റ്റ് ചെയ്തു. ചീരാല്‍, കവിയില്‍ വീട്ടില്‍ കെ.ജെ. ജോബിനെ യാണ് ബത്തേരി ഇന്‍സ്പെക്ടര്‍ എസ്.എച്ച്്.ഒ ബൈജു കെ. ജോസിന്റെ…

വരള്‍ച്ചാബാധിത പ്രദേശങ്ങള്‍ മന്ത്രിമാര്‍ സന്ദര്‍ശിക്കണമെന്ന് ഐ.സി. ബാലകൃഷ്ണന്‍

രൂക്ഷമായ വരള്‍ച്ച നേരിടുന്ന മുള്ളന്‍കൊല്ലി പഞ്ചായത്തില്‍ കൃഷി-ജലസേചന വകുപ്പ് മന്ത്രിമാര്‍ സന്ദര്‍ശിക്കണമെന്ന് ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ. മന്ത്രിമാര്‍ വരള്‍ച്ചാബാധിത മേഖലകള്‍സന്ദര്‍ശിക്കുന്നതിനൊപ്പം മന്ത്രി സഭ ഗൗരവപൂര്‍വം ഈ വിഷയത്തില്‍…

‘രാഷ്ട്രീയ പാര്‍ട്ടിക്ക് പ്രവേശനമില്ല’; ബോര്‍ഡ് സ്ഥാപിച്ച് ഗൃഹനാഥന്‍

തെരഞ്ഞെടുപ്പ് പ്രചരണം ശക്തമാകുന്നതിനിടെ വീടിന് മുന്നില്‍ രാഷ്ട്രീയ പാര്‍ട്ടിക്ക് പ്രവേശനമില്ലെന്ന ബോര്‍ഡ് വെച്ച് ഗൃഹനാഥന്‍. പുല്‍പ്പള്ളി ഭൂതാനം ഷെഡ്ഡ് പൂവത്തിങ്കല്‍ ജെയ്‌സണ്‍ ജോസഫാണ് ബോര്‍ഡ് സ്ഥാപിച്ചത്. വീടിന്റെ മേല്‍ക്കൂരക്ക്…

രണ്ടാമന്‍ കീഴടങ്ങി

എക്‌സൈസിന്റെ വാഹന പരിശോധനക്കിടെ സ്‌കൂട്ടര്‍ ഇടിച്ച് സിവില്‍ എക്‌സൈസ് ഓഫിസറെ പരിക്കേല്‍പ്പിക്കുകയും എക്‌സൈസിന്റെ ഡ്യൂട്ടി തടസപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ രണ്ടാമന്‍ കീഴടങ്ങി. വാഴവറ്റ മുണ്ടപ്ലാക്കല്‍ വീട്ടില്‍ അഭി തോമസ് ആണ്…

ജനവാസ മേഖലയില്‍ വീണ്ടും മുട്ടിക്കൊമ്പന്‍

നൂല്‍പ്പുഴ പഞ്ചായത്തിലെ വടക്കനാട്, പണയമ്പം, വള്ളുവാടി മേഖലകളിലാണ് വീണ്ടും മുട്ടികൊമ്പന്റെ ശല്യം രൂക്ഷമാകുന്നത്. കാര്‍ഷിക വിളകള്‍ നശിപ്പിച്ചും കര്‍ഷകരുടെ ജീവന് ഭീഷണി സൃഷ്ടിച്ചും സൈ്വര്യവിഹാരം നടത്തുന്ന മുട്ടികൊമ്പനെ കഴിഞ്ഞ ദിവസം വനം വകുപ്പ്…

കൃഷിയിടങ്ങള്‍ സന്ദര്‍ശിച്ചു

വരള്‍ച്ച മൂലം കൃഷി നശിച്ച മുള്ളന്‍കൊല്ലി പഞ്ചായത്തിലെ വിവിധ കൃഷിയിടങ്ങള്‍ കര്‍ഷക കോണ്‍ഗ്രസ് ജില്ലാ നേതാക്കള്‍ സന്ദര്‍ശിച്ചു. ശശിമല, കുന്നത്തുകവല, ചാമപ്പാറ പ്രദേശങ്ങളിലെ കൃഷിയിടങ്ങളിലാണ് സന്ദര്‍ശനം നടത്തിയത്. മേഖലയില്‍ രൂക്ഷമായ വരള്‍ച്ചയെ…

സ്‌കൂട്ടര്‍ മതിലിലിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു.

സ്‌കൂട്ടര്‍ മതിലിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. ബത്തേരി കരിവള്ളിക്കുന്ന് ശങ്കരമംഗലത്ത് സജിയുടെ മകന്‍ വീഷ്ണു സജി (24) മണ്ടണ്ടിക്കൂന്ന് കാണിരത്തിങ്കല്‍ വാസന്റെ മകന്‍ അമല്‍ വീഷ്ണു (23)എന്നിവരാണ് മരിച്ചത്.കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ…

പോക്‌സോ; മദ്ധ്യ വയസ്‌കന്‍ അറസ്റ്റില്‍

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ മദ്ധ്യവയസ്‌കന്‍ അറസ്റ്റില്‍. ബത്തേരി കുപ്പാടി ആനിക്കാം തടത്തില്‍ വീട്ടില്‍ എ.കെ വിനില്‍കുമാര്‍ (47) നെയാണ് ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഓ ബിജു കെ. ജോസിന്റെ നേതൃത്വത്തില്‍…

രാഹുല്‍ഗാന്ധിക്കെതിരെ വിമര്‍ശനവുമായി സന്ദീപ് വാര്യര്‍

വയനാട്ടില്‍ നിന്നും പൊതു പ്രവര്‍ത്തനം ആരംഭിച്ച കെ സുരേന്ദ്രന്‍ മണ്ഡലത്തില്‍ വിജയിച്ചാല്‍ അന്ന് വയനാടിന്റെ സുവര്‍ണ്ണ കാലഘട്ടം ആരംഭിക്കുമെന്ന് ബിജെപി സംസ്ഥാന കമ്മിറ്റിയംഗം സന്ദീപ് വാര്യര്‍. വന്യമൃഗ ശല്യം പരിഹരിക്കാന്‍ രാഹുല്‍ ഗാന്ധി ഒന്നും…
error: Content is protected !!