പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു.

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പുല്‍പ്പള്ളി താന്നി തെരുവ് മുല്ലശേരി സുഭാഷിന്റെ ഭാര്യ രാജി (34)യാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചാണ് മരണം സംഭവിച്ചത്.

കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

പുല്‍പ്പള്ളി കാപ്പിസെറ്റ് ഒടക്കപ്പള്ളി അജിത്കുമാര്‍(53) ആണ് ആത്മഹത്യ ചെയ്തത്. വീടിനുസമീപത്തെ കൃഷിയിടത്തില്‍ ഇന്ന് രാവിലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കടബാധ്യത മൂലമാണ് ആത്മഹത്യയെന്ന് ബന്ധുക്കള്‍.

ചുമര്‍ ഇടിഞ്ഞു വീണ് വീട്ടമ്മ മരിച്ചു.

കുപ്പാടി മൂന്നാംമൈല്‍ ജലജമന്ദിരം മോഹനന്‍ പിള്ളയുടെ ഭാര്യ രാജമ്മ(65) ആണ് മരിച്ചത്. ഇന്ന് രാവിലെ 10.15 ഓടെയാണ് അപകടം. ചുമര് ഇടിഞ്ഞ് രാജമ്മയുടെ ജേഹത്ത് വീണ ശബ്ദം കേട്ടെത്തിയവര്‍ ഇവരെ...

ദുരിതാശ്വാസ ക്യാമ്പുകളില്‍ സന്ദര്‍ശനം നടത്തി

പേമാരിയില്‍ കബനി നദി കരകവിഞ്ഞൊഴുകി ദുരിതം വിതച്ച പുല്‍പ്പള്ളി മേഖലയിലെ പെരിക്കല്ലുര്‍, തേന്മാവിന്‍കടവ് പ്രദേശത്തെ ദുരിതാശ്വാസ ക്യാമ്പുകളില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ സന്ദര്‍ശനം നടത്തി. ഐസി ബാലകൃഷ്ണന്‍ എംഎല്‍എയും ഒപ്പമുണ്ടായിരുന്നു....

പൊന്‍കുഴി ശ്രീരാമക്ഷേത്രത്തില്‍ പിതൃതര്‍പ്പണം നടത്തിയത് ആയിരങ്ങള്‍

കര്‍ക്കിട വാവുബലിയോടു അനുബന്ധിച്ച് പൊന്‍കുഴി ശ്രീരാമക്ഷേത്രത്തില്‍ ആയിരങ്ങളാണ് ഇത്തവണയും പിതൃതര്‍പ്പണം നടത്തിയത്.പുലര്‍ച്ചെ മൂന്ന്് മണിക്ക് തന്നെ ബലികര്‍മ്മങ്ങള്‍ ആരംഭിച്ചു. ക്ഷേത്രം ശാന്തി ഗിരിഷ് അയ്യര്‍ ബലികര്‍മ്മങ്ങള്‍ക്ക് നേതൃതത്വം നല്‍കി. ബലികര്‍മ്മങ്ങള്‍...

പായലും, മാലിന്യ നിക്ഷേഭവും കാരാപുഴ ഡാമിന് ഭീഷണിയാകുന്നു.

പ്രകൃതിയുടെ സന്തുലിതാവസ്ഥ തകിടം മറിക്കുന്ന ആഫ്രിക്കന്‍ പായല്‍ ഇനത്തിപ്പെട്ട ചെടികള്‍ പടരുന്നതും മാലിന്യം കൊണ്ട് തള്ളുന്നതും കാരാപുഴ ഡാമിന് ഭീഷണിയാകുന്നു. റിസര്‍വോയര്‍ പദ്ധതി പ്രദേശമായ നത്തംകുനി, നെല്ലാറച്ചാല്‍, ഏഴാം ചിറ,...

മുഖ്യമന്ത്രി ജില്ലയില്‍ എത്തി

വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി ജില്ലയില്‍ എത്തി. സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളേജ് ഗ്രൗണ്ടിലെ ഹെലിപാഡിലാണ് മുഖ്യമന്ത്രി, മുഖ്യമന്ത്രിയോടൊപ്പം റവന്യു മന്ത്രി ചന്ദ്രശേഖരന്‍, ദേവസ്വം മന്ത്രി കടന്നപ്പള്ളി...

മോഷ്ടാക്കള്‍ പിടിയില്‍

അമ്പലവയല്‍ സ്റ്റേഷന്‍ പരിധിയില്‍ വിവിധ സ്ഥലങ്ങളില്‍ വീട് കുത്തിതുറന്ന് മോഷണം നടത്തിയ സംഘം പോലീസ് പിടിയില്‍. നാലംഗ സംഘത്തിലെ രണ്ട് പേരെയാണ് അമ്പലവയല്‍ പോലീസ് പിടികൂടിയത്. തോമാട്ടുചാല്‍ കല്ലേരി...

വയനാട് റെയില്‍വേ അട്ടിമറിച്ചത് സി.പി.എം: യു.ഡി.എഫ്.

വയനാടിന്റെ സ്വപ്ന പദ്ധതിയായ നഞ്ചന്‍കോട്-നിലമ്പൂര്‍ റയില്‍പാതയും രാത്രിയാത്ര നിരോധനം പിന്‍വലിക്കലും അട്ടിമറിച്ചത് സി.പി.എം ആണെന്ന് യു.ഡി.എഫ് ബത്തേരി നിയോജക മണ്ഡലം കമ്മറ്റി ബത്തേരിയില്‍ വാര്‍ത്ത സമ്മേളനത്തില്‍ ആരോപിച്ചു....

രാത്രിയാത്ര നിരോധനം വിമര്‍ശനവുമായി ബി.ജെ.പി

ദേശീയപാത 766 ല്‍ നിലനില്‍ക്കുന്ന രാത്രിയാത്ര നിരോധനം സംസ്ഥാന സര്‍ക്കാറിനെതിരെ വിമര്‍ശനവുമായി ബി.ജെ പി രംഗത്ത്. നിരോധനം പരിഹരിക്കാന്‍ സുപ്രീംകോടതി നല്‍കിയ അവസരം സംസ്ഥാനം മുതലാക്കിയില്ലന്നാണ് ആരോപണം. സുപ്രീംകോടതി നിയോഗിച്ച വിദഗ്ദസമിതിമുമ്പാകെ രാത്രിയാത്രനിരോധനം...

MORE FROM WAYANADVISION

LATEST NEWS