Browsing Category

Kalpatta

ലോക്സഭ തെരഞ്ഞെടുപ്പ്: ‘വീട്ടില്‍ നിന്നും വോട്ട്’ നാളെ മുതല്‍

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി മുന്‍കൂട്ടി അപേക്ഷ നല്‍കിയ ഭിന്നശേഷിക്കാര്‍ക്കും 85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും ഏപ്രില്‍ 16 മുതല്‍ വീട്ടില്‍ നിന്നും വോട്ട് (ഹോം വോട്ടിങ്) ചെയ്യാം. ഉദ്യോഗസ്ഥര്‍ വോട്ടര്‍മാരുടെ വീടുകളിലെത്തി…

രാഹുല്‍ ഗാന്ധി വയനാട്ടില്‍

രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി വയനാട്ടില്‍.നീലഗിരി ആട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ഹെലികോപ്റ്റര്‍ ഇറങ്ങുന്ന രാഹുല്‍ ഗാന്ധിക്ക് ജില്ലയില്‍ 6 പരിപാടികളാണ് ക്രമീകരിച്ചിരിക്കുന്നത്. ബത്തേരി, മാനന്തവാടി, വെള്ളമുണ്ട,…

രാഹുല്‍ തിങ്കളാഴ്ച വയനാട് മണ്ഡലത്തില്‍, ദേശീയ നേതാക്കളും എത്തും

വയനാട് ലോക്സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തിങ്കളാഴ്ചയെത്തും. രാഹുല്‍ ഗാന്ധിക്ക് വേണ്ടി വോട്ടഭ്യര്‍ഥിക്കാന്‍ വിവിധ സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെടെ ദേശീയ നേതാക്കളുടെ വന്‍നിരയാണ്…

ജില്ലയിലെ രണ്ടിടങ്ങളിലുണ്ടായ വാഹനാപകടങ്ങളില്‍ ജീവന്‍ നഷ്ടമായത് നാല് പേര്‍ക്ക്

15 മണിക്കൂറിനുള്ളിലാണ് ജില്ലയില്‍ രണ്ട് അപകടങ്ങളും ഉണ്ടായത്. അപകടത്തില്‍ മരിച്ച നാല് പേരും ജില്ലയിലെത്തിയ മലപ്പുറം സ്വദേശികളായിരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു ആദ്യ അപകടം. ഉച്ചക്ക് ഒന്നോടെ ചെന്നലോട് മുസ്ലിം പള്ളിക്ക് സമീപം കാര്‍ നിയന്ത്രണം…

‘വീട്ടില്‍ നിന്നും വോട്ട്’; ജില്ലയില്‍ 5821 വോട്ടര്‍മാര്‍

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉദ്യോഗസ്ഥര്‍ വോട്ടര്‍മാരുടെ വീട്ടിലെത്തി വോട്ട് രേഖപ്പെടുത്തുന്ന 'വീട്ടില്‍ നിന്നും വോട്ട്' (ഹോം വോട്ടിങ്) സേവനം ഉപയോഗപ്പെടുത്താന്‍ ജില്ലയില്‍ 5821 വോട്ടര്‍മാര്‍. മുന്‍കൂട്ടി അപേക്ഷ നല്‍കിയ ഭിന്നശേഷിക്കാര്‍ക്കും 85…

വയനാടിനെ വരള്‍ച്ച ബാധ്യതാ ജില്ലയായി പ്രഖ്യാപിക്കാന്‍ റിപ്പോര്‍ട്ട് നല്‍കി

വയനാടിനെ വരള്‍ച്ച ബാധ്യതാ ജില്ലയായി പ്രഖ്യാപിക്കാന്‍ ആവശ്യപ്പെട്ടുള്ള റിപ്പോര്‍ട്ട് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ സി.എസ് അജിത് കുമാര്‍ ജില്ലാ കളക്ടര്‍ ഡോ. രേണുരാജിന് കൈമാറി. വരള്‍ച്ചയില്‍ കൃഷിനാശമുണ്ടായ പഞ്ചായത്തുകള്‍ കൃഷി വകുപ്പ് ഡെപ്യൂട്ടി…

നിയന്ത്രണം വിട്ട കാര്‍ കീഴ്മേല്‍ മറിഞ്ഞ്  ഒരു മരണം 

പടിഞ്ഞാറത്തറ ചെന്നലോട് നിയന്ത്രണം വിട്ട ഒരു കാര്‍ കീഴ്മേല്‍ മറിഞ്ഞ് 5 പേര്‍ക്ക് പരിക്ക്.ഒരാള്‍ മരിച്ചു. കാര്‍ ഓടിച്ചിരുന്ന ഗൃഹനാഥന്‍ ഗുല്‍സാര്‍ ആണ് മരിച്ചത്.വയനാട്ടിലെത്തിയ മലപ്പുറം തിരൂരങ്ങാടി സ്വദേശികളാണ്…

താമരശ്ശേരി ചുരത്തില്‍ ഗതാഗത കുരുക്ക്.

താമരശ്ശേരി ചുരത്തില്‍ ഗതാഗത കുരുക്ക്. സ്‌കൂള്‍ അവധിക്കാലവും സര്‍ക്കാര്‍ അവധിയും ഒത്തുവന്നതിനാല്‍ വിനോദ സഞ്ചാരികള്‍ അടക്കം കൂട്ടത്തോടെ ചുരം കയറാന്‍ ആരംഭിച്ചതാണ് ഗതാഗതകുരുക്കിന് കാരണം. ചുരത്തില്‍ രാവിലെ മുതല്‍ തുടങ്ങിയ ഗതാഗത കുരുക്ക് ഇപ്പോഴും…

സംസ്ഥാനത്ത് ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് 

സംസ്ഥാനത്ത് ഇന്നും കടുത്ത ചൂട് തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. ഇടുക്കിയും വയനാടും ഒഴികെയുള്ള ജില്ലകളില്‍ താപനില 35 മുതല്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെയായിരിക്കും . കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ കടുത്ത ചൂട് തുടരും. അതേസമയം…
error: Content is protected !!