Browsing Category

Kalpatta

ബോച്ചേയെ വയനാടന്‍ ജനത ആദരിക്കുന്നു

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് 18 വര്‍ഷമായി സൗദി ജയിലില്‍ അകപ്പെട്ട മലയാളിയായ അബ്ദുല്‍ റഹീമിന്റെ മോചനത്തിന് സൗദി കോടതി വിധിച്ച 34 കോടി രൂപ സമാഹരിക്കുന്നതിന് നേതൃത്വം കൊടുത്ത ബോച്ചേയെ വയനാടന്‍ ജനത ആദരിക്കുന്നു. നാളെ മൂന്നുമണിക്ക് ലക്കിടിയില്‍…

വയനാടിന്റെ വികസനത്തിനു കര്‍മരേഖയുമായി വിമന്‍ ചേംബര്‍ ഓഫ് കൊമേഴ്സ്

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ വയനാടിന്റെ വികസനത്തിനു കര്‍മരേഖയുമായി വിമന്‍ ചേംബര്‍ ഓഫ് കൊമേഴ്സ്. വിവിധ മേഖലകളില്‍ നടപ്പാക്കേണ്ട കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള കര്‍മരേഖയുടെ പകര്‍പ്പ് മണ്ഡലത്തിലെ പ്രധാന സ്ഥാനാര്‍ഥികള്‍ക്ക്…

സിവില്‍ സര്‍വീസ് പരീക്ഷയില്‍ തിളങ്ങി ബത്തേരിക്കാരി അശ്വതി

സിവില്‍ സര്‍വീസ് പരീക്ഷയില്‍ 465-ാം റാങ്കും സംസ്ഥാന തലത്തില്‍ 25-ാം റാങ്കും നേടി വയനാടിന്റെ അഭിമാനമായി ബത്തേരി കല്ലുവയല്‍ സ്വദേശി ശിവപ്രിയ വീട്ടില്‍ അശ്വതി ശിവറാം. സ്‌കൂള്‍ കാലം മുതല്‍ ഐ.എ.എസ് സ്വപ്നം കണ്ട അശ്വതിയുടെ ലക്ഷ്യത്തിലെത്തിയത്…

വനഭൂമിയിലെ മരം മുറിച്ചു കടത്തല്‍:  കല്‍പ്പറ്റ റേഞ്ച് ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍

വയനാട് സുഗന്ധഗിരി വന ഭൂമിയില്‍ നിന്ന് 126 മരങ്ങള്‍ മുറിച്ചു കടത്തിയതില്‍ കല്‍പ്പറ്റ റേഞ്ച് ഓഫിസര്‍ കെ.നീതുവിനെ സസ്‌പെന്‍ഡ് ചെയ്തു. ഗുരുതരമായ കൃത്യവിലോപം ചൂണ്ടിക്കാട്ടിയും വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുമാണ് ഭരണ വിഭാഗം…

യുവാവിനെ കുത്തി പരിക്കേല്‍പ്പിച്ച 2 പേര്‍ അറസ്റ്റില്‍

കല്‍പ്പറ്റയില്‍ യുവാവിനെ കത്തി കൊണ്ട് മാരകമായി കുത്തി പരിക്കേല്‍പ്പിച്ച കേസില്‍ 2 പേര്‍ അറസ്റ്റില്‍. വൈത്തിരി സ്വദേശികളായ കോടങ്ങോയിപ്പറമ്പില്‍ വീട്ടില്‍ മിസ്ഫര്‍, പൂളാടന്‍ വീട്ടില്‍ പി. ഫഹദ് എന്നിവരെയാണ് കല്‍പ്പറ്റ പോലീസ് സ്റ്റേഷന്‍…

ഇന്ത്യ സഖ്യം അധികാരത്തില്‍ വരും:എം എം ഹസന്‍

ഇന്ത്യ സഖ്യം അധികാരത്തില്‍ വരുമെന്നും അധികാരത്തില്‍ വന്നാല്‍ എല്ലാ കരി നിയമങ്ങളും റദ്ദാക്കുമെന്ന് കെ.പി.സി.സി ആക്ടിംഗ് പ്രസിഡണ്ട് എം എം ഹസന്‍.വീട്ടിലെ വോട്ടില്‍ കൃത്രിമം നടക്കുന്നുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷനും ഗൗരവമായി…

ലോക്‌സഭാ തെരഞ്ഞെടുപ്പ്; ആദ്യഘട്ട പ്രചാരണം ഇന്ന് അവസാനിക്കും

ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിനായുള്ള പ്രചാരണം ഇന്ന് അവസാനിക്കും. 17 സംസ്ഥാനങ്ങളിലെ 102 മണ്ഡലങ്ങളിലാണ് പ്രചാരണം ഇന്ന് അവസാനിക്കുക. ആദ്യഘട്ട വോട്ടെടുപ്പിന് രണ്ടുദിവസം മാത്രം ബാക്കി നില്‍ക്കെ പ്രധാനമന്ത്രി നരേന്ദ്രമോദി, അഭ്യന്തര…

വേനല്‍ചൂടിന് ആശ്വാസം; ശക്തമായ മഴയുണ്ടാകും

വേനല്‍ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. രണ്ട് ജില്ലകളില്‍ നാളെ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ടുള്ളത്.…

വോട്ടിങ് മെഷീനുകളുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്നതിനായി വയനാട് ലോക്സഭാ മണ്ഡലത്തിലെ ഏഴ് നിയോജകമണ്ഡലങ്ങളിലേക്ക് അനുവദിച്ച വോട്ടിംഗ് യന്ത്രങ്ങളുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി. ബാലറ്റ് യൂണിറ്റുകള്‍, കണ്‍ട്രോള്‍ യൂണിറ്റുകള്‍, വിവിപാറ്റ് എന്നിവ…

സുഗന്ധഗിരി മരംമുറി : 18 ജീവനക്കാര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ 

സുഗന്ധഗിരി ആദിവാസി കോളനിയിലെ വീടുകള്‍ക്ക് ഭീഷണിയായി നിന്ന 20 മരങ്ങള്‍ മുറിക്കാന്‍ നല്‍കിയ പെര്‍മിറ്റിന്റെ മറവില്‍ 126 മരങ്ങള്‍ അനധികൃതമായി മുറിക്കാനിടയായത് സംബന്ധിച്ച അന്വേഷണത്തിനായി വയനാട് മേഖലയിലെ ഉദ്യോഗസ്ഥരെ ഒഴിവാക്കി സര്‍ക്കാര്‍…
error: Content is protected !!