ക്യാമ്പിലെത്താന്‍ കഴിയാത്ത പ്രളയബാധിതരുടെ കണക്കെടുക്കും.

ക്യാമ്പിലെത്താന്‍ കഴിയാത്ത പ്രളയബാധിതരുടെ കണക്കെടുക്കുമെന്നും അവരുടെ വീടുകള്‍ ശുചീകരിക്കുന്നതിനുള്ള സൗകര്യം പഞ്ചായത്ത് ശുചീകരണ ഏകോപന സമിതി മുഖേന നിര്‍വ്വഹിക്കുമെന്നും ജില്ലാ കളക്ടര്‍ എ.ആര്‍.അജയകുമാര്‍ പറഞ്ഞു....

രാജ്യം ഇന്ന് 72ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു.

രാജ്യം ഇന്ന് 72ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. ജില്ലയില്‍ . കല്‍പ്പറ്റ എസ്.കെ.എം.ജെ ഹൈസ്‌കൂളില്‍ രാവിലെ 8.30 ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ചു. ആഘോഷങ്ങള്‍ കുറച്ച്...

വയനാട് ചുരം റോഡിലൂടെയുള്ള യാത്ര കര്‍ശനമായി പരിമിതപ്പെടുത്തണം

ഉരുള്‍പൊട്ടലുണ്ടായതിനാല്‍ വയനാട് ചുരം റോഡിലൂടെയുള്ള യാത്ര കര്‍ശനമായി പരിമിതപ്പെടുത്തണമെന്ന് കോഴിക്കോട് ജില്ലാ കലക്ടര്‍ യു വി ജോസ് അറിയിച്ചു. മലയോരങ്ങളില്‍ പലയിടങ്ങളിലും മലയിടിച്ചിലും ഉരുള്‍പൊട്ടലുമുണ്ടായ സാഹചര്യത്തില്‍ അപകട സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവര്‍...

ഡാം തുറന്ന സംഭവം. ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ

മുന്നറിയിപ്പില്ലാതെ ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടര്‍ തുറന്ന സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ഡി സി സി പ്രസിഡന്റ് ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ വാര്‍ത്താ സമ്മേളനത്തില്‍...

ബാണാസുര ഡാം ഷട്ടര്‍ ഉയര്‍ത്തുമെന്ന് സൂചന പരിസരവാസികള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍.

ബാണാസുര ഡാം പ്രദേശത്ത് വീണ്ടും കനത്ത മഴ തുടരുന്നു. ജലനിരപ്പ് ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഇന്ന് രണ്ട് മണിയോടെ ഷട്ടറുകള്‍ 30 സെ.മീറ്റര്‍...

ദുരിതാശ്വാസ സ്‌പെഷ്യല്‍ ഓഫീസര്‍ ജില്ല സന്ദര്‍ശിച്ചു

മഴക്കെടുതി ദുരിതാശ്വാസ സ്‌പെഷ്യല്‍ ഓഫീസര്‍ എം.ജി.രാജമാണിക്യം സിവില്‍ സ്റ്റേഷന്‍ ആസുത്രണഭവനിലെ സംഭരണ കേന്ദ്രം സന്ദര്‍ശിച്ചു. പഴശ്ശി ഹാളിലെ ദുരിതാശ്വസ ക്യാമ്പുകളിലേക്കുള്ള നിത്യോപയോഗ സാമഗ്രികളുടെ സംഭരണ-വിതരണ കേന്ദ്രം സന്ദര്‍ശിച്ച് പ്രവര്‍ത്തനം വിലയിരുത്തി....

ഡ്രൈവേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഒരു ലക്ഷം നല്‍കി.

കല്‍പ്പറ്റ ഡ്രൈവേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി മഴക്കെടുതി ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ ഒരു ലക്ഷം രൂപയുടെ ചെക്ക് പ്രസിഡന്റ് എം. വേലായുധനില്‍നിന്ന് ജില്ലാ കളക്ടര്‍ എ.ആര്‍. അജയകുമാര്‍ ഏറ്റുവാങ്ങി.

ജില്ലാതല ഓണം ബക്രീദ് മേള തുടങ്ങി

സപ്ലൈക്കോയുടെ ജില്ലാതല ഓണം-ബക്രീദ് മേള കല്‍പ്പറ്റ നഗരസഭാ പുതിയ ബസ് സ്റ്റാന്റ് കോംപ്ലക്‌സില്‍ തുടങ്ങി. സി.കെ ശശീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ സനിതാ ജഗദീഷ് ആദ്യ വില്‍പന...

സഹായഹസ്തവുമായി ഹെല്‍പേജ് ഇന്ത്യ

ഹെല്‍പേജ് ഇന്ത്യ സംഘടനയുടെ നേതൃത്വത്തില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ താമസിക്കുന്ന കുടുംബങ്ങള്‍ക്ക് ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും അടങ്ങുന്ന കിറ്റ് വിതരണം ചെയ്തു. 130 ഓളം കുടുംബങ്ങള്‍ക്കാണ് കിറ്റ് നല്‍കിയത്. ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍...

പടിഞ്ഞാറത്തറ പഞ്ചായത്ത് യു.ഡി.എഫിന്

പടിഞ്ഞാറത്തറ പഞ്ചായത്തില്‍ യുഡിഎഫ് ഭരണം. പ്രസിഡന്റിനെതിരെയുള്ള അവിശ്വാസ പ്രമേയം പാസായി. സ്വതന്ത്രനായി നിന്ന് മത്സരിച്ച് ജയിച്ച് സിപിഎംല്‍ ചേര്‍ന്നിരുന്ന എം പി നൗഷാദാണ് യുഡിഎഫ് പിന്തുണയോടെ പ്രസിഡന്റ് സജേഷിനെതിരെ അവിശ്വാസ...

MORE FROM WAYANADVISION

LATEST NEWS