Browsing Category

Mananthavady

കംഫേര്‍ട്ട് സമുച്ഛയം ഉദ്ഘാടനം ചെയ്തു

വയനാട് ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 14 ലക്ഷം രൂപയ്ക്ക് തരുവണ ഹൈസ്‌കൂളില്‍ നിര്‍മിച്ച കംഫേര്‍ട്ട് സമുച്ഛയത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി…

വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷ ഒരുക്കി പിടിഎ

വെള്ളമുണ്ട ഗവണ്‍മെന്റ് യുപി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷ ഒരുക്കി പിടിഎ. പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും നാട്ടുകാരുടെയും സാമ്പത്തിക സഹായത്തോടെയാണ് സുരക്ഷാ വേലി നിര്‍മ്മിച്ചത്.സ്‌കൂളിലെ മുന്‍വശത്തെ കവാടത്തിന് സമീപം സുരക്ഷാ…

കെഎസ്ആര്‍ടിസി കൊറിയര്‍  ലോജിസ്റ്റിക്‌സ് തുടങ്ങി 

കെഎസ്ആര്‍ടിസിയുടെ കൊറിയര്‍ സര്‍വ്വീസ് കെഎസ്ആര്‍ടിസി കൊറിയര്‍ ലോജിസ്റ്റിക്‌സ് മാനന്തവാടി ഡിപ്പോയിലും പ്രവര്‍ത്തനം ആരംഭിച്ചു.ഒ ആര്‍ കേളു എംഎല്‍എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി അധ്യക്ഷനായിരുന്നു. പി.കെ പ്രശോഭ്…

അതിര്‍ത്തി തര്‍ക്കത്തിനിടെ ഗൃഹനാഥനെ കുത്തി പരിക്കേല്‍പ്പിച്ചു.

തൃശ്ശിലേരി മോട്ടയിലെ മരോട്ടി വീട്ടല്‍ മാര്‍ട്ടിനെയാണ് സഹോദരന്‍ തോമസ് എന്ന കുഞ്ഞ് മാരകമായി കുത്തി പരിക്കേല്‍പ്പിച്ചത്. ഭൂസര്‍വ്വേയില്‍ സ്ഥലംകുറഞ്ഞതുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കമാണ് ആക്രമണം നടത്താന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. വലത്…

പുത്തരി മഹോത്സവവും ഊട്ട് വെള്ളാട്ടവും നാളെ

മാനന്തവാടി പെരുവക മഠപ്പുര ശ്രീ മുത്തപ്പന്‍ ക്ഷേത്രം പുത്തരി മഹോത്സവവും ഊട്ട് വെള്ളാട്ടവും നാളെ നടക്കും.പതിവ് പൂജകള്‍ക്കും. കതിര്‍ പുജക്കും പുറമെ മുത്തപ്പന്‍, ഭഗവതി, ഗുളികന്‍ വെള്ളാട്ടവും നടക്കുമെന്നും ക്ഷേത്രം ഭാരവാഹികള്‍ വാര്‍ത്താ…

ചക്കിണിയില്‍ കാട്ടാനക്കൂട്ടമിറങ്ങി: വ്യാപക കൃഷിനാശം

തിരുനെല്ലി അപ്പപ്പാറ ചക്കിണിയില്‍ കാട്ടാനക്കൂട്ടമിറങ്ങി വ്യാപക കൃഷിനാശം വരുത്തി. കോഴിക്കോട് താമരശ്ശേരി കൂടരഞ്ഞിയിലെ പുളിക്കല്‍ രാജുവിന്റെ കരയില്‍ നട്ട ആയിരക്കണക്കണക്കിന് നേന്ത്രവാഴകളാണ് നശിപ്പിച്ചത്. ഇവയില്‍ ഭൂരിഭാഗവും കുലച്ച വാഴകളാണ്.രാജു…

വേറിട്ടതാക്കി സ്‌നേഹസംഗമം

വാളാട് ഗവ. ഹൈസ്‌കൂളിലെ 1983- 84 എസ്എസ്എല്‍സി ബാച്ചിന്റെ രണ്ടാം സ്‌നേഹസംഗമം വാളാട് ജംഗിള്‍ എഡ്ജ് റിസോര്‍ട്ടില്‍ നടന്നു.കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 24നായിരുന്നു ഗ്രൂപ്പിന്റെ ആദ്യ സംഗമം. 39 വര്‍ഷങ്ങള്‍ക്കു മുന്‍പ് പഠിച്ചിരുന്ന ക്ലാസ് മുറികളിലെ…

സി ബി എസ് ഇ ജില്ലാ കലോത്സവം ഒക്ടോബര്‍ 27,28 തീയതികളില്‍

സി ബി എസ് ഇ ജില്ലാ കലോത്സവം ഒക്ടോബര്‍ 27,28 തീയതികളില്‍ മാനന്തവാടി അമൃതവിദ്യാലയത്തില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ജില്ലയിലെ മുഴുവന്‍ സി ബി എസ് ഇ വിദ്യാലയങ്ങളില്‍ നിന്നുമായി 1500 ഓളം വിദ്യാര്‍ത്ഥികള്‍ വിവിധ…

ഏകദിന പ്രവര്‍ത്തക ക്യാമ്പും,കൗണ്‍സില്‍ മീറ്റും

പാലസ്തീനില്‍ ആശുപത്രികളും,വിദ്യാഭ്യാസ സ്ഥാപനങ്ങളും അഭയാര്‍ത്ഥി ക്യാമ്പുകളടക്കം തകര്‍ത്ത് പിഞ്ചു കുഞ്ഞുങ്ങളെ ഉള്‍പ്പെടെ കൊന്നു തള്ളുന്ന ഇസ്രയേലിന്റെ കടന്നുകയറ്റത്തിനെതിരെ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന് വയനാട് ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ്…

ഇടിമിന്നലില്‍ വ്യാപകനാശനഷ്ടം

കഴിഞ്ഞ ദിവസം വൈകീട്ടുണ്ടായ ഇടിമിന്നലില്‍ തലപ്പുഴ മക്കിമല പ്രദേശത്തെ പത്തിലധികം വീടുകളിലെ ഇലക്ട്രിക് ഉപകരണങ്ങള്‍ കത്തിനശിച്ചു.പുന്നാട്ടു കുഴി ജയിംസ്, പൊട്ടക്കല്‍ ബെന്നി എന്നിവരുടെ ടി.വി. സെറ്റ് ടോപ് ബോക്‌സ്, വയറിംഗ് സാധനങ്ങള്‍, എന്നിവ…
error: Content is protected !!