Browsing Category

Mananthavady

നരേന്ദ്ര മോദിയുടെ ബി ടീമാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി; രേവന്ദ് റെഡി

കെ സുരേന്ദ്രന്‍ ബി.ജെ.പിയുടെ പ്രസിഡന്റും പിണറായി വിജയന്‍ ആക്ടിങ് പ്രസിഡന്റുമായാണ് പ്രവര്‍ത്തിക്കുന്നതെന്നും നരേന്ദ്ര മോദിയുടെ ബി ടീം ആണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയെന്നും തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡി. യുഡിഎഫ് മാനന്തവാടിയില്‍…

അമലോത്ഭവ മാതാ തീര്‍ഥാടനകേന്ദ്രത്തിന്റെ പുനഃപ്രതിഷ്ഠ നടത്തി

ജില്ലയില്‍ക്രിസ്തിയ വിശ്വാസം പകര്‍ന്നു നല്‍കിയ പ്രധാന ദേവാലയമായ മാനന്തവാടിഅമലോത്ഭവമാതാ തീര്‍ഥാടനകേന്ദ്രത്തിന്റെ അഞ്ചാം പതിപ്പ് പുനഃപ്രതിഷ്ഠ നടത്തി. 177വര്‍ഷങ്ങളുടെ ചരിത്രപാരമ്പര്യമുള്ള തീര്‍ത്ഥാടന കേന്ദ്രം ഗോതിക് ശൈലിയില്‍…

അധികാരത്തിലെത്തിയാല്‍ കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളും; രാഹുല്‍ ഗാന്ധി

ഇന്ത്യാ മുന്നണി അധികാരത്തില്‍വന്നാല്‍ രാജ്യത്തെ കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളുമെന്ന് യു.ഡി.എഫ്. സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധി. മോദി സര്‍ക്കാര്‍ അതിസമ്പന്നരായവരുടെ 16 ലക്ഷം കോടി രൂപയുടെ കടങ്ങളാണ് എഴുതിതള്ളിയത്. കഠിനാധ്വാനം ചെയ്യുന്ന…

അളവില്‍ കൂടുതല്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം വില്‍പ്പനക്കായി കൈവശം വെച്ചയാള്‍ പിടിയില്‍

അളവില്‍ കൂടുതല്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം വില്‍പ്പനക്കായി അനധികൃതമായി കൈവശം വെച്ചയാള്‍ പിടിയില്‍. കോട്ടത്തറ, വെണ്ണിയോട്, വലിയക്കുന്ന്, സുരേഷ് (48) എന്നയാളെയാണ് കമ്പളക്കാട് ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ ഇ. ഗോപകുമാറിന്റെ നേതൃത്വത്തില്‍…

പനവല്ലിയില്‍ നീരുറവ തടസ്സപ്പെടുത്തി അനധികൃത നിര്‍മ്മാണം:വില്ലേജ് ഓഫീസും സ്റ്റോപ്പ് മെമ്മൊ നല്‍കി.

പനവല്ലി പാണ്ടിരംഗ കോട്ടക്കല്‍ എസ്റ്റേറ്റില്‍ സെക്ഷന്‍ 81 പ്രകാരം ഒഴിവാക്കപ്പെട്ട തോട്ടഭൂമിയില്‍ ഗവണ്‍മെന്റിന്റെ യാതൊരു അനുമതിയും ഇല്ലാതെ നിര്‍മ്മാണ പ്രവര്‍ത്തി നടത്തിയതിനാണ് പഞ്ചായത്തിന് പുറമെ വില്ലേജ് ഓഫീസും സ്റ്റോപ്പ് മെമ്മോ…

പിടികിട്ടാപുള്ളിയെ കേണിച്ചിറ പോലീസ് അറസ്റ്റ് ചെയ്തു

അയല്‍വാസിയായ സ്ത്രീയെ കല്ലുകൊണ്ട് ആക്രമിച്ച് കൈയ്യൊടിച്ച സംഭവത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അഞ്ച് വര്‍ഷമായി ഒളിവില്‍ കഴിഞ്ഞിരുന്ന പിടികിട്ടാപുള്ളിയെ കേണിച്ചിറ പോലീസ് അറസ്റ്റ് ചെയ്തു. 2019 ല്‍ ഇരുളം വിജയന്‍കുന്ന് കോളനിയില്‍ താമസിക്കുന്ന…

കൊലപാതക ശ്രമം; പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

ഇരുളം മാതമംഗലത്ത്3 പേരെ ചുറ്റികക്ക് അടിച്ച് കൊലപ്പെടുത്താന്‍ ശ്രമം പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. അങ്കണവാടി ടീച്ചറായ മാതമംഗലം കുന്നുംപുറത്ത് സുമതി , മകള്‍ അശ്വതി, സുമതിയുടെ സഹോദരന്റെ ഭാര്യ ബിജി, എന്നിവരെ ചുറ്റിക കൊണ്ട്…

പോക്‌സോ; യുവാവ് അറസ്റ്റില്‍

തൊണ്ടര്‍നാട് : പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റില്‍. കുഞ്ഞോത്ത് പന്നിയോടന്‍ വീട്ടില്‍ ഷഫീഖ് (27) നെയാണ് തൊണ്ടര്‍നാട് പോലീസ് ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഓ എസ്.എസ് ബൈജുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ്…

ക്ഷേത്ര മഹോത്സവം

ചൊവ്വയില്‍ ഭഗവതി ക്ഷേത്ര മഹോത്സവം ഏപ്രില്‍ 7 മുതല്‍ 10 വരെ നടക്കും. 7 ന് വിശേഷാല്‍ പൂജകളോടെ ഉത്സവം ആരംഭിക്കും. 8ന് പ്രതിഷ്ഠദിന മഹോത്സവം, 9ന് ആറാട്ട് മഹോത്സവം, 10ന് തിറ മഹോത്സവം എന്നിങ്ങനെ പരിപാടികള്‍ നടക്കും. ക്ഷേത്ര പരിപാടികള്‍ക്ക്‌ പുറമെ…

പേ പാര്‍ക്കിംഗ് സംവിധാനം നിര്‍ത്തലാക്കി

മാനന്തവാടി കോഴിക്കോട് റോഡില്‍ അനുവദിച്ച പേ പാര്‍ക്കിംഗ് സംവിധാനം നിര്‍ത്തലാക്കി. ഉപഭോക്തൃത സംരക്ഷണ സമിതി താലൂക്ക് ലീഗല്‍ സര്‍വ്വീസ് കമ്മിറ്റിക്ക് നല്‍കിയ പരാതിയില്‍ ലീഗല്‍ സര്‍വ്വീസ് കമ്മറ്റി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നഗരസഭ പേ…
error: Content is protected !!