കാ​ജോ​ള്‍ ജോ​യ്​ ആ​ലു​ക്കാ​സി​െ​ന്‍​റ ബ്രാ​ന്‍​ഡ്​ അം​ബാ​സ​ഡ​ര്‍

ദു​ബൈ: ബോ​ളി​വു​ഡ്​ നടി കാ​ജോ​ള്‍ ദേ​വ​്​ഗ​ണ്‍ ജോ​യ്​ ആ​ലു​ക്കാ​സ്​ ജ്വ​ല്ല​റി​യു​ടെ ബ്രാ​ന്‍​ഡ്​ അം​ബാ​സ​ഡ​റാ​കും. ജോ​യ്​ ആ​ലു​ക്കാ​സ്​ ബ്രാ​ന്‍​ഡ്​ അം​ബാ​സ​ഡ​റാ​കാ​ന്‍ ഏ​റ്റ​വും അ​നു​യോ​ജ്യ​മാ​യ താ​ര​മാ​ണ്​ കാ​ജോ​ള്‍ എ​ന്ന്​ ജോ​യ്​ ആ​ലു​ക്കാ​സ്​ ഗ്രൂ​പ്പ്​ ചെ​യ​ര്‍​മാ​നും മാ​നേ​ജി​ങ്​...

വിമാനത്തില്‍ മാംസാഹാരം നിര്‍ത്തലാക്കി പ്രമുഖ എയര്‍ലൈന്‍സ് ലാഭിച്ചത് പത്തു കോടി രൂപ

ന്യൂ ഡല്‍ഹി ; വിമാനത്തില്‍ മാംസാഹാരം നിര്‍ത്തലാക്കി പ്രമുഖ എയര്‍ലൈന്‍സ് ലാഭിച്ചത് പത്തു കോടി രൂപ. എയര്‍ ഇന്ത്യയുടെ ആഭ്യന്തര സര്‍വീസുകളിലെ ഇക്കണോമി ക്ലാസില്‍ മാംസാഹാരം നിര്‍ത്തിയതോടെയാണ് പത്തു കോടി രൂപ പ്രതിവര്‍ഷം...

ബി.എസ്.എന്‍.എല്‍. ഓണം ഓഫറുകള്‍ പ്രഖ്യാപിച്ചു 188 രൂപയ്ക്ക് 220 രൂപയുടെ കോളും വണ്‍ ജിബി ഡാറ്റയും

കൊച്ചി: ഓണം പ്രമാണിച്ച്‌ ബി.എസ്.എന്‍.എല്‍. പുതിയ ഓഫറുകള്‍ പ്രഖ്യാപിച്ചു. 188 രൂപയ്ക്ക് 220 രൂപയുടെ സംസാരസമയവും ഒരു ജി.ബി. ഡേറ്റയും ലഭിക്കുന്നതാണ് ഇവയില്‍ ഒന്ന്. 14 ദിവസത്തേക്കാണിത്. 289 രൂപക്ക് 28 ദിവസത്തേക്ക്...

പാന്‍ ആധാറുമായി ബന്ധിപ്പിച്ചത് മുപ്പതുശതമാനം മാത്രം

രാജ്യത്ത് പാന്‍കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിച്ചത് 9.3 കോടിപ്പേര്‍. 30 കോടി പാന്‍കാര്‍ഡുടമകളില്‍ ഏതാണ്ട് 30 ശതമാനം. ആദായനികുതിറിട്ടേണ്‍ നല്‍കാനുള്ള അവസാനതീയതിയായ ഓഗസ്റ്റ് അഞ്ചിലെ കണക്കാണിത്. ജൂണിലും ജൂലായിലുമായി മൂന്നുകോടിപേര്‍ പാന്‍കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിച്ചു....

പാനസോണിക് ബ്രാന്‍ഡ് അംബാസഡറായി തപ്സി പാനു

മുംബൈ: പാനസോണിക് തങ്ങളുടെ സ്മാര്‍ട്ട് ഫോണ്‍ വിഭാഗത്തിന്റെ ബ്രാന്‍ഡ് അംബാസഡറായി ബോളിവുഡ് താരം തപ്സി പാനുവിനെ നിയമിച്ചു. 11,000 രൂപ, 14,000 രൂപ വില നിലവാരത്തില്‍ തങ്ങളുടെ പുതിയ രണ്ട് മോഡലുകള്‍ കൂടി പാനസോണിക്...

ജിഎസ്ടിയിലേക്കുള്ള മാറ്റം: കേരളത്തിന് കിട്ടിയത് 500 കോടി രൂപ

നികുതി പരിഷ്കാരമായ ജിഎസ്ടിയിലേക്കുള്ള മാറ്റത്തിന് ശേഷം സംസ്ഥാനത്തിന് ലഭിച്ച നികുതി വരുമാനം 500 കോടി രൂപ. ശരാശരി 1200 കോടിയോളം രൂപ പ്രതിമാസം വാറ്റ് നികുതിയായി ലഭിച്ചിരുന്നിടത്താണ് നികുതി ഒറ്റയടിക്ക് പകുതിയായി താഴ്ന്നത്. എന്നാല്‍,...

സ്വര്‍ണ വില ഇന്നും കൂടി

കൊച്ചി: സ്വര്‍ണ വില ഇന്നും കൂടി. പവന് 200 രൂപയാണ് ഇന്ന് വര്‍ധിച്ചത്. തുടര്‍ച്ചയായ നാലാം ദിവസമാണ് സ്വര്‍ണ വില ഉയരുന്നത്. 21,560 രൂപയാണ് പവന്‍റെ വില. ഗ്രാമിന് 25 രൂപ ഉയര്‍ന്ന്...

പച്ചത്തേങ്ങയ്ക്ക് താങ്ങുവില പ്രഖ്യാപിക്കും: കൃഷിമന്ത്രി

തൃശൂര്‍: സംഭരിക്കുന്ന പച്ച തേങ്ങയ്ക്ക് താങ്ങുവില പ്രഖ്യാപിക്കുന്നതിനും കൊപ്രയുടെ താങ്ങുവില 9725 രൂപ ആക്കി ഉയര്‍ത്തുന്നതിനും കേന്ദ്രത്തോട് ആവശ്യപ്പെട്ടതായി കൃഷിമന്ത്രി അഡ്വ. വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. കേന്ദ്രവില നിര്‍ണയ കമ്മീഷന്‍, കോക്കനട്ട് ബോര്‍ഡ്,...

ചുരുങ്ങിയ ചിലവില്‍ ചില സൈഡ് ബിസിനസുകള്‍

  1. സെയ്‌ല്‍സ്‌ ആന്‍ഡ്‌ ഡിസ്‌ട്രിബ്യൂഷന്‍ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനുള്ള കഴിവുണ്ടോ നിങ്ങള്‍ക്ക്‌? ആത്മവിശ്വാസത്തോടെ ആളുകളെ ഏത്‌ സാഹചര്യത്തിലും കാണാനും അനായാസം സംസാരിക്കാനും സാമര്‍ത്ഥ്യമുണ്ടോ? എങ്കില്‍ നിങ്ങള്‍ക്ക്‌ സെയ്‌ല്‍സ്‌ ആന്‍ഡ്‌ ഡിസ്‌ട്രിബ്യൂഷന്‍ കമ്പനി തുടങ്ങാം. ഇത്തരം സ്ഥാപനങ്ങളുടെ...

മൊബൈല്‍ കോള്‍ നിരക്കുകള്‍ കുറയ്ക്കുന്നു

ന്യൂഡല്‍ഹി: രാജ്യത്തെ മൊബൈല്‍ കോള്‍ ചാര്‍ജുകള്‍ വെട്ടിക്കുറയ്ക്കാന്‍ ടെലികോം റെഗുലേറ്ററി അതേറിറ്റി ( ട്രായ്) തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഒരു നെറ്റ്വര്‍ക്കില്‍ നിന്ന് മറ്റൊന്നിലേക്ക് വിളിക്കുമ്ബോള്‍ ഈടാക്കുന്ന ഇന്റര്‍ കണക്‌ട് യൂസേജ് ചാര്‍ജ് (ഐയുസി)...

MORE FROM WAYANADVISION

LATEST NEWS