പച്ചത്തേങ്ങയ്ക്ക് താങ്ങുവില പ്രഖ്യാപിക്കും: കൃഷിമന്ത്രി

തൃശൂര്‍: സംഭരിക്കുന്ന പച്ച തേങ്ങയ്ക്ക് താങ്ങുവില പ്രഖ്യാപിക്കുന്നതിനും കൊപ്രയുടെ താങ്ങുവില 9725 രൂപ ആക്കി ഉയര്‍ത്തുന്നതിനും കേന്ദ്രത്തോട് ആവശ്യപ്പെട്ടതായി കൃഷിമന്ത്രി അഡ്വ. വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. കേന്ദ്രവില നിര്‍ണയ കമ്മീഷന്‍, കോക്കനട്ട് ബോര്‍ഡ്,...

ബി.എസ്.എന്‍.എല്‍. ഓണം ഓഫറുകള്‍ പ്രഖ്യാപിച്ചു 188 രൂപയ്ക്ക് 220 രൂപയുടെ കോളും വണ്‍ ജിബി ഡാറ്റയും

കൊച്ചി: ഓണം പ്രമാണിച്ച്‌ ബി.എസ്.എന്‍.എല്‍. പുതിയ ഓഫറുകള്‍ പ്രഖ്യാപിച്ചു. 188 രൂപയ്ക്ക് 220 രൂപയുടെ സംസാരസമയവും ഒരു ജി.ബി. ഡേറ്റയും ലഭിക്കുന്നതാണ് ഇവയില്‍ ഒന്ന്. 14 ദിവസത്തേക്കാണിത്. 289 രൂപക്ക് 28 ദിവസത്തേക്ക്...

വിമാനത്തില്‍ മാംസാഹാരം നിര്‍ത്തലാക്കി പ്രമുഖ എയര്‍ലൈന്‍സ് ലാഭിച്ചത് പത്തു കോടി രൂപ

ന്യൂ ഡല്‍ഹി ; വിമാനത്തില്‍ മാംസാഹാരം നിര്‍ത്തലാക്കി പ്രമുഖ എയര്‍ലൈന്‍സ് ലാഭിച്ചത് പത്തു കോടി രൂപ. എയര്‍ ഇന്ത്യയുടെ ആഭ്യന്തര സര്‍വീസുകളിലെ ഇക്കണോമി ക്ലാസില്‍ മാംസാഹാരം നിര്‍ത്തിയതോടെയാണ് പത്തു കോടി രൂപ പ്രതിവര്‍ഷം...

വോട്ടേഴ്സ് ഐഡി കാര്‍ഡും ആധാറുമായി ലിങ്ക് ചെയ്യും

ന്യൂഡല്‍ഹി: വോട്ടേഴ്സ് ഐഡി കാര്‍ഡും ആധാറുമായി ലിങ്ക് ചെയ്തേക്കും. ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ ഇതിനായി സുപ്രീം കോടതിയില്‍ പ്രത്യേക അപേക്ഷ നല്‍കി. ഡാറ്റബേസുമായിലിങ്ക് ചെയ്യുന്നതിന് വോട്ടര്‍മാരുടെ ആധാര്‍ വിവരങ്ങള്‍ ലഭിക്കുന്നതിനാണ് അപേക്ഷ...

പാന്‍ ആധാറുമായി ബന്ധിപ്പിച്ചത് മുപ്പതുശതമാനം മാത്രം

രാജ്യത്ത് പാന്‍കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിച്ചത് 9.3 കോടിപ്പേര്‍. 30 കോടി പാന്‍കാര്‍ഡുടമകളില്‍ ഏതാണ്ട് 30 ശതമാനം. ആദായനികുതിറിട്ടേണ്‍ നല്‍കാനുള്ള അവസാനതീയതിയായ ഓഗസ്റ്റ് അഞ്ചിലെ കണക്കാണിത്. ജൂണിലും ജൂലായിലുമായി മൂന്നുകോടിപേര്‍ പാന്‍കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിച്ചു....

പാനസോണിക് ബ്രാന്‍ഡ് അംബാസഡറായി തപ്സി പാനു

മുംബൈ: പാനസോണിക് തങ്ങളുടെ സ്മാര്‍ട്ട് ഫോണ്‍ വിഭാഗത്തിന്റെ ബ്രാന്‍ഡ് അംബാസഡറായി ബോളിവുഡ് താരം തപ്സി പാനുവിനെ നിയമിച്ചു. 11,000 രൂപ, 14,000 രൂപ വില നിലവാരത്തില്‍ തങ്ങളുടെ പുതിയ രണ്ട് മോഡലുകള്‍ കൂടി പാനസോണിക്...

കാ​ജോ​ള്‍ ജോ​യ്​ ആ​ലു​ക്കാ​സി​െ​ന്‍​റ ബ്രാ​ന്‍​ഡ്​ അം​ബാ​സ​ഡ​ര്‍

ദു​ബൈ: ബോ​ളി​വു​ഡ്​ നടി കാ​ജോ​ള്‍ ദേ​വ​്​ഗ​ണ്‍ ജോ​യ്​ ആ​ലു​ക്കാ​സ്​ ജ്വ​ല്ല​റി​യു​ടെ ബ്രാ​ന്‍​ഡ്​ അം​ബാ​സ​ഡ​റാ​കും. ജോ​യ്​ ആ​ലു​ക്കാ​സ്​ ബ്രാ​ന്‍​ഡ്​ അം​ബാ​സ​ഡ​റാ​കാ​ന്‍ ഏ​റ്റ​വും അ​നു​യോ​ജ്യ​മാ​യ താ​ര​മാ​ണ്​ കാ​ജോ​ള്‍ എ​ന്ന്​ ജോ​യ്​ ആ​ലു​ക്കാ​സ്​ ഗ്രൂ​പ്പ്​ ചെ​യ​ര്‍​മാ​നും മാ​നേ​ജി​ങ്​...

സ്വ‍ര്‍ണവില കുത്തനെ ഉയ‍ര്‍ന്നു!!! ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക്

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ദ്ധനവ്. പവന് 200 രൂയാണ് ഇന്ന് കൂടിയിരിക്കുന്നത്. 21,560 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില. 2695 രൂപയാണ് ഗ്രാമിന്റെ വില. ഈ മാസത്തെ ഏറ്റവും കൂടിയ...

3D ഫേസ് ഇനി ആപ്പിളിന്റെ സ്മാര്‍ട്ട് ഫോണുകള്‍ക്കും

ആപ്പിള്‍ ഫോണുകളില്‍ ടച്ച്‌ ഐഡി സംവിധാനം സ്ക്രീനില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ ഈ ശ്രമത്തിനു പിന്നാലെ ഐഫോണുകളിലും മറ്റ് ആപ്പിള്‍ ഗാഡ്ജറ്റുകളിലും വ്യത്യസ്തമായൊരു സാങ്കേതിക വിദ്യ പരീക്ഷിക്കാനുള്ള...

ജിഎസ്ടിയിലേക്കുള്ള മാറ്റം: കേരളത്തിന് കിട്ടിയത് 500 കോടി രൂപ

നികുതി പരിഷ്കാരമായ ജിഎസ്ടിയിലേക്കുള്ള മാറ്റത്തിന് ശേഷം സംസ്ഥാനത്തിന് ലഭിച്ച നികുതി വരുമാനം 500 കോടി രൂപ. ശരാശരി 1200 കോടിയോളം രൂപ പ്രതിമാസം വാറ്റ് നികുതിയായി ലഭിച്ചിരുന്നിടത്താണ് നികുതി ഒറ്റയടിക്ക് പകുതിയായി താഴ്ന്നത്. എന്നാല്‍,...

MORE FROM WAYANADVISION

LATEST NEWS