വിഷം വമിക്കുന്ന അന്യസംസ്ഥാന പായ്ക്കറ്റ് പാല്‍; കൂടിയ അളവില്‍ ഹൈഡ്രജന്‍ പെറോക്സൈഡിന്റെ അംശം

ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന പാക്കറ്റുപാലുകള്‍ വിഷത്തിനു തുല്ല്യമെന്ന് പരിശോധനാ റിപ്പോര്‍ട്ട്. തമിഴ്നാട്ടിലെ ഡിണ്ടിക്കലില്‍ നിന്ന് കേരളത്തിലെ വിവിധഭാഗങ്ങളില്‍ വിതരണത്തിനായി കൊണ്ടുവന്ന പായ്ക്കറ്റ് പാലില്‍ ഹൈഡ്രജന്‍ പെറോക്സൈഡിന്റെ അംശം കണ്ടെത്തിയെന്ന് ഏഷ്യാനെറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ക്ഷീരവികസന വകുപ്പിന്റെ...

മുഖത്തെ കരുവാളിപ്പ് മാറ്റാൻ എളുപ്പം ചെയ്യാവുന്ന 6 കാര്യങ്ങൾ

  പഞ്ചസാര പഞ്ചസാരയും ഒലീവെണ്ണയും കൂട്ടിച്ചേര്‍ത്ത് മുഖം സ്‌ക്രബ്ബ് ചെയ്യാം. മുഖത്തെ മൃതകോശങ്ങള്‍ അകറ്റുവാനും നിറം വര്‍ദ്ധിക്കാനുമുളള നല്ലൊരു മാര്‍ഗമാണിത്. നാരങ്ങ നാരങ്ങ ഇനത്തില്‍ പെട്ട എല്ലാ തരം പഴവര്‍ഗങ്ങളും ബ്ലീച്ച് ഉണ്ടാക്കാന്‍ നല്ലതാണ്. ഓറഞ്ചിന്റെ തൊലി ഒരു...

മൈഗ്രൈന്‍; ലക്ഷണങ്ങളും, കാരണങ്ങളും

വേദനകളുടെ കാഠിന്യം വെച്ച്‌ നോക്കുമ്ബോള്‍ തലവേദനകളില്‍ മുമ്ബനാണ് മൈഗ്രേന്‍. പലതരം രോഗലക്ഷണങ്ങളുടെ ഒരു കൂട്ടമാണ് മൈഗ്രേന്‍ എന്ന് പറയാം. വളരെ പണ്ടുമുതല്‍ തന്നെ ലോകമെമ്ബാടും കണ്ടുവരുന്ന ഒരു രോഗാവസ്ഥയാണിത്. തലയുടെ പകുതി ഭാഗത്തെ...

നിറം വര്‍ധിക്കാന്‍ വെളിച്ചെണ്ണയും നാരങ്ങയും

ശുദ്ധമായ സൗന്ദര്യസംരക്ഷണ വഴിയാണ് വെളിച്ചെണ്ണ. അലര്‍ജി ഉള്‍പ്പെടെയുള്ള പല ചര്‍മ്മപ്രശ്നങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്ന്. ചെറുനാരങ്ങയും സൗന്ദര്യസംരക്ഷണത്തിന് ഏറെ നല്ലതാണ്. പ്രകൃതിദത്ത ബ്ലീച്ചിംഗ് ഗുണങ്ങള് നല്കുന്ന ഒന്ന്. 2 ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണയെടുക്കുക. ഇതിലേയ്ക്ക് ഏതാനും തുള്ളി...

മുഖത്തെ രോമം ഒരു ദിവസം കൊണ്ട് കളയാം

മുഖത്തെ രോമമായിരിക്കും പല സ്ത്രീകളേയും അലട്ടുന്ന പ്രധാന പ്രശ്‌നം. പലപ്പോഴും മുഖരോമം ഉണ്ടാക്കുന്ന പ്രശ്‌നം കൊണ്ട് വലയുന്ന സ്ത്രീകള്‍ ചില്ലറക്കാരല്ല. അതുകൊണ്ട് തന്നെ ഇതിനെ ഇല്ലാതാക്കാന്‍ ബ്യൂട്ടി പാര്‍ലര്‍ കയറി വേദന സഹിച്ച്...

കണ്ണിന് സൗന്ദര്യം നല്‍കാന്‍ ചില ടിപ്സ്

മുഖത്ത് ആദ്യം കാണുന്നത് കണ്ണ് തന്നെയാണ്. കണ്ണിന് ഒരാളുടെ മുഖത്തെ ഭാവം അറിയാന്‍ സാധിക്കുന്നു. കണ്ണിന് എന്തെങ്കിലും തരത്തിലുള്ള ക്ഷീണം തോന്നിയാല്‍ അത് പെട്ടെന്ന് തന്നെ മനസ്സിലാക്കാന്‍ കഴിയും. കണ്ണിന്റെ സൗന്ദര്യം വളരെ...

ഓറല്‍ കാന്‍സര്‍; ലക്ഷണങ്ങളും ചികില്‍സയും

വായിലുണ്ടാകുന്ന അര്‍ബുദമാണ് ഓറല്‍ കാന്‍സര്‍. ചര്‍മ്മത്തില്‍ പാടുകള്‍, മുഴ, അള്‍സര്‍ എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങള്‍. ഇത് കലകളില്‍ ആഴത്തിലുള്ള, കടുത്ത വക്കുകളോട് കൂടിയ പൊട്ടലുപോലെയാകാം. സാധാരണ മങ്ങിയ നിറമായിരിക്കും. ചിലപ്പോള്‍ ഇരുണ്ടും നിറമില്ലാതെയും...

ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ വെള്ളക്കടല

പോഷകങ്ങള്‍ മാംസാഹാരികള്‍ക്ക് കിട്ടുന്നത് മീനില്‍ നിന്നും ഇറച്ചിയില്‍ നിന്നുമൊക്കെയാണ്. എന്നാല്‍ സസ്യാഹാരികള്‍ക്ക് ഇത് ലഭിക്കുന്നത് ഇലക്കറികളില്‍ നിന്നും കടലകളില്‍ നിന്നുമൊക്കെയാണ്. വെള്ളക്കടലയ്ക്ക് നിരവധി ഗുണങ്ങള്‍ ഉണ്ട് അവയെക്കുറിച്ച്‌ കൂടുതല്‍ അറിയാം. * ക്യാന്‍സറിനെ പ്രതിരോധിക്കുന്നു...

മുഖത്തെ ദ്വാരങ്ങള്‍ക്കു പരിഹാരമിതാ

പലരുടേയും മുഖത്ത് ഇത്തരത്തിലുള്ള വ്യക്തമായിക്കാണും വിധത്തിലെ ദ്വാരങ്ങളും കുഴികളുമെല്ലാം കാണാം. സ്‌ട്രെസ്, പാരമ്പര്യം, കൂടുതല്‍ നേരം സൂര്യപ്രകാശമേല്‍ക്കുക, പ്രായമേറുമ്പോള്‍ ചര്‍മത്തിനു മുറുക്കം കുറയുക തുടങ്ങിയവയെല്ലാം ഇതിനുള്ള ചില കാരണങ്ങളാണ്. സൗന്ദര്യത്തിന് ഒരു നെഗറ്റീവ് മാര്‍ക്കു...

നിങ്ങളുടെ ശരീരം നിലവിളിക്കുന്നുണ്ടോ?

നിങ്ങളുടെ ശരീരം നിലവിളിക്കുന്നുണ്ടോ എന്ന് എങ്ങനെ അറിയും. എന്തിനുവേണ്ടിയായിരിക്കുമത്. ശരീരത്തിനെ രോഗകാരികളായ വൈറസുകളും ബാക്ടീരിയകളും മറ്റും ആക്രമിക്കുമ്ബോള്‍ ശരീരം നിലവിളിക്കുന്നുണ്ട്. ആ നിലവിളി കേള്‍ക്കുമ്ബോഴാണ് നാം ശാരീരികാവസ്ഥയെ ശ്രദ്ധിക്കുന്നത്. ഈ നിലവിളികള്‍ അല്ലെങ്കില്‍...

MORE FROM WAYANADVISION

LATEST NEWS