കായിക മേഖലയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുമെന്ന്: മന്ത്രി എ.സി.മൊയ്തീന്‍

ജില്ലയില്‍ കായിക മേഖലയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നുണ്ടെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീന്‍ പറഞ്ഞു.കമ്പളക്കാട് ഗവണ്‍മെന്റ് യു.പി.സ്‌കൂളില്‍ ജില്ലാ കേരളോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.…

ലൗഷോര്‍ സ്‌പെഷ്യല്‍സ്‌കൂള്‍ ക്രിസ്മസ് ആഘോഷം

മേപ്പാടി ലൗ ഷോര്‍ സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളോടൊപ്പം ക്രിസ്മസ് ആഘോഷിച്ച് സെന്റ് ജോസഫ്‌സ് യു.പി.സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍. സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണവും സമ്മാനങ്ങളും കലാപരിപാടികളും ഒരുക്കിയായിരുന്നു.സ്‌കൂള്‍…

ആകാശ യാത്രയും വിനോദസഞ്ചാരവും 

ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് ആകാശ യാത്രയും മൂന്ന് ദിവസത്തെ വിനോദസഞ്ചാരവും ഒരുക്കി സന്നദ്ധ വ്യക്തികള്‍ രംഗത്ത്. ബി.ആര്‍.സിയിലെ ഇ.ആര്‍ രാജി ടീച്ചറുടെ ഇടപെടലാണ് ഇവര്‍ക്കു അവസരങ്ങള്‍ ഒരുക്കിയത്. ഇത്തരം വിദ്യാര്‍ത്ഥികള്‍ക്ക്…

സൂര്യപ്രിയക്ക് വീടൊരുങ്ങുന്നു

എസ്പിസി അംഗങ്ങള്‍ കൈകോര്‍ത്തു.സൂര്യപ്രിയക്ക് വീടൊരുങ്ങുന്നു. പയ്യമ്പള്ളി സെന്റ് കാതറിന്‍സ് സ്‌ക്കൂളിലെ എസ്പിസി അംഗം മാനന്തവാടി മെലെ 54ല്‍ സൂര്യപ്രിയക്കാണ് എസ്പിസി അംഗങ്ങളും ചാരിറ്റബിള്‍ ട്രസ്റ്റും ചേര്‍ന്ന് സ്വരൂപിച്ച പണം ഉപയോഗിച്ച് വാങ്ങിയ…

സ്‌കൂട്ടര്‍ യാത്രക്കാരിയെ  കാട്ടാന ആക്രമിച്ചു

സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന കുറുവാദ്വീപ് ജീവനക്കാരിയെ കാട്ടാന ആക്രമിച്ചു. പാക്കം സ്വദേശിനി ഇന്ദിര(37) ക്കാണ് ഇന്ന് രാവിലെ കാട്ടാന ആക്രമണത്തില്‍ പരുക്കേറ്റത്. ഇന്ദിരയെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു

ദുരിത ബാധിതരായ 25 കുടുംബങ്ങള്‍ക്ക് ആസ്റ്റര്‍-റോട്ടറി ഹോമുകള്‍ കൈമാറി.

ആസ്റ്റര്‍ വൊളണ്ടിയേഴ്‌സ് പ്രളയദുരിതത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കായി റോട്ടറി ഇന്റര്‍നാഷണലുമായി ചേര്‍ന്ന് വിഭാവനം ചെയ്ത 75 വീടുകളില്‍ വയനാട്ടില്‍ പണി പൂര്‍ത്തീകരിച്ച 25 വീടുകളുടെ താക്കോല്‍ ദാനം റോട്ടറി ഇന്റര്‍നാഷണലിന്റെ പാസറ്റ് ഡയറക്ടര്‍…

ക്ഷേമ നിധി ബോര്‍ഡ് വേതനം വര്‍ദ്ധിപ്പിക്കണം

ക്ഷേമ നിധി ബോര്‍ഡില്‍ നിന്ന് തൊഴിലാളികള്‍ക്ക് നല്‍കുന്ന വേതനം പ്രതിമാസം 5000 രൂപയായി വര്‍ദ്ധിപ്പിക്കണമെന്നും,സ്ത്രീ തൊഴിലാളികള്‍ക്ക് നല്‍കാനുള്ള പ്രസവാനുകൂല്യം 13000 രൂപ ഉടന്‍ വിതരണം ചെയ്യണമെന്നും കേരള സ്റ്റേറ്റ് ടൈലേഴ്‌സ് അസോസിയേഷന്‍…

വായ്പാ പദ്ധതിയുടെ ഉദ്ഘാടനവും ആദരിക്കല്‍ ചടങ്ങും

മേപ്പാടി തൃക്കൈപ്പറ്റ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ വഴി നടപ്പാക്കുന്ന വായ്പാ പദ്ധതിയുടെ ഉദ്ഘാടനവും കലാകായിക മത്സരങ്ങളില്‍ കഴിവ് തെളിയിച്ച പ്രതിഭകളെ ആദരിക്കല്‍ ചടങ്ങും സംഘടിപ്പിച്ചു.ജില്ലാ സഹകരണ…

ആരോപണങ്ങള്‍ അടിസ്ഥാന രഹിതം

എടവക ഗ്രാമ പഞ്ചായത്തിനെതിരെ സി.പി.എം ഉയര്‍ത്തുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് യു.ഡി.എഫ്. യു.ഡി.എഫിന്റെ ഭരണ തുടര്‍ച്ച മുന്നില്‍ കണ്ട സി.പി.എം പരാജയഭീതി മൂലമാണ് ഇത്തരം ബാലിശമായ ആരോപണങ്ങളുമായി മുന്നോട്ട് വരുന്നതെന്നും ആരോപണങ്ങള്‍ എടവക ജനത…

സമൂഹ്യ യഥാര്‍ത്ഥ്യങ്ങള്‍ കാണാതെ പോവരുത്: സ്‌പെഷ്യല്‍ കോടതി ജഡ്ജ്

കൃത്യമായ നിയമം നടപ്പാക്കുമ്പോഴും ചില സമൂഹ്യ യഥാര്‍ത്ഥ്യങ്ങള്‍ കാണാതെ പോവരുതെന്ന് താലൂക്ക് ലീഗല്‍ സര്‍വ്വീസ് ചെയര്‍മാനും സ്‌പെഷ്യല്‍ കോടതി ജഡ്ജിയുമായ പി.സെയ്തലവി.വനിതാ ശിശു വികസന വകുപ്പ് മാനന്തവാടിയില്‍ നടത്തിയ ജുവനൈല്‍ ജസ്റ്റിസ്…
error: Content is protected !!