സബ് ജൂനിയര്‍ ടെന്നീസ് ബോള്‍ ക്രിക്കറ്റ് കേരളത്തെ വയനാട്ടുകാരി നയിക്കും
ഈ മാസം 25 മുതല്‍ 28 വരെ ഗൊരഖ്പൂരില്‍ നടക്കുന്ന 24-ാമത് ദേശീയ സബ് ജൂനിയര്‍ ടെന്നീസ് ബോള്‍ ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന സംസ്ഥാന ഗേള്‍സ് ടീമിനെ വാളേരി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ കെ.കെ രേവതി നയിക്കും.ബോയ്‌സ് ടീമിനെ…