തുല്യതാ പരീക്ഷകള്‍ക്ക് ജില്ലയില്‍ തുടക്കം

സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ്, സാക്ഷരതാ മിഷന്‍ മുഖാന്തരം നടപ്പിലാക്കുന്ന പത്താംതരം, ഹയര്‍ സെക്കണ്ടറി തുല്യതാ പരീക്ഷകള്‍ ജില്ലയിലെ വിവിധ ഗവണ്‍മെന്റ് വിദ്യാഭ്യാസ സ്ഥാപനത്തില്‍ ആരംഭിച്ചു.ജില്ലയില്‍ പത്താം തരത്തിന് 220 സ്ത്രീകളും 196…

കരോള്‍ സന്ധ്യക്ക് തുടക്കമായി

ചെന്നലോട് സെന്റ് ജോണ്‍സ് ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ചിന്റെ നേതൃത്വത്തില്‍ മൂന്ന് ദിവസത്തെ ക്രിസ്തുമസ് കരോള്‍ സന്ധ്യക്ക് തുടക്കമായി. തരുവണയില്‍ നിന്ന് തുടങ്ങിയ കരോള്‍ മൂന്നാമത്തെ ദിവസം കല്‍പ്പറ്റയില്‍ സമാപിക്കും. വീടുകളിലും, കടകളിലും…

ആലുര്‍ക്കുന്ന് തോട് ശുചീകരിച്ചു

ഇനി ഞാനൊഴുകട്ടെ നീര്‍ച്ചാലുകളുടെ ജനകീയ വീണ്ടെടുപ്പ് പദ്ധതിയുടെ ഭാഗമായി പുല്‍പ്പള്ളി പഞ്ചായത്തിലെ ആലുര്‍ ക്കുന്നില്‍ 2 കിലോമീറ്റര്‍ ദൂരം തോട് കുടുംബശ്രീ അയല്‍ക്കുട്ടം പ്രവര്‍ത്തകരുടെയും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍…

സപ്തദിന ക്യാമ്പ് തുടങ്ങി

മീനങ്ങാടി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്‍.എസ്.എസ് യൂണിറ്റ് സംഘടിപ്പിക്കുന്ന'ഗാന്ധിസ്മൃതി @ 150 'സപ്തദിന സഹവാസ ക്യാമ്പ് അരിമുള എ.യു.പി. സ്‌കൂളില്‍ ആരംഭിച്ചു. ഗാന്ധിയന്‍ എ.അനന്തകൃഷ്ണ ഗൗഡര്‍ ഉദ്ഘാടനം ചെയ്തു.ഗാന്ധി സ്മൃതി സന്ദേശ ജാഥ ജില്ലാ…

ബസ് ഡ്രൈവര്‍ ക്രിസ്മസ് ആഘോഷമൊരുക്കി

വര്‍ഷങ്ങളായി വനമേഖലയായ ചേകാടിയില്‍ നിന്ന് വേലിയമ്പം സ്‌കൂളിലേക്ക് വിദ്യാര്‍ഥികളെ എത്തിക്കുന്ന സ്‌കൂള്‍ ബസ് ഡ്രൈവര്‍ കൈനിക്കുടി ബേബിച്ചേട്ടന്‍ ഗോത്രവിദ്യാര്‍ഥികള്‍ക്ക് ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു. സ്‌കൂള്‍ ബസില്‍ കൊണ്ടുവരുന്ന…

കാര്‍മ്മല്‍ സ്‌കൂള്‍ വാര്‍ഷികദിനം ആഘോഷിച്ചു

കമ്പളക്കാട് വിളമ്പുകണ്ടം കാര്‍മ്മല്‍ സ്‌കൂള്‍ ഈ വര്‍ഷത്തെ ആനുവല്‍ ഡെ പൂര്‍വ്വാധികം ഭംഗിയായി ആഘോഷിച്ചു.2015 ല്‍ ആരംഭിച്ച സ്‌കൂളില്‍ എല്‍.കെ.ജി മുതല്‍ 5 - ാം ക്ലാസുവരെ 200റോളം കുട്ടികള്‍ പഠിക്കുന്നുണ്ട് .ഇന്നലെ വൈകിട്ടോടെ ആരംഭിച്ച ആനുവല്‍ ഡെ…

ചെസ്സ് പരിശീലനം തുടങ്ങി

സിഒഎ പന്ത്രണ്ടാമത് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് തേറ്റമല സംഘചേതന ലൈബ്രറി ബാലവേദിയും കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷനും സംയുക്തമായി കുട്ടികള്‍ക്കായി അഞ്ചുദിവസം നീണ്ടുനില്‍ക്കുന്ന ചെസ്സ് പരിശീലനം തുടങ്ങി. തേറ്റമല ഗവണ്‍മെന്റ് ഹൈസ്‌കൂള്‍…

ചെലവുകള്‍ കുറയ്ക്കാന്‍ നടപടി വേണം

കന്നുകാലികളെ ചികിത്സിക്കുന്നതുള്‍പ്പടെ മൃഗചികിത്സാരംഗത്ത് ഡോക്ടര്‍മാരുടെ സേവനം മതിയായി ലഭ്യമാക്കുന്നതിനും നിലവില്‍ കര്‍ഷകര്‍ക്കുണ്ടാവുന്ന ഭാരിച്ച ചെലവുകള്‍ കുറക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് മാനന്തവാടി ക്ഷീര സംഘം 2018-19…

ചുണ്ടക്കര ഇടവകയില്‍ വേറിട്ട ക്രിസ്മസ് ആഘോഷം

ഇത്തവണയും വേറിട്ട രീതിയില്‍ ക്രിസ്മസ് ആഘോഷങ്ങല്‍ നടത്തി ചുണ്ടക്കര ഇടവകക്കാര്‍. ഇടവകയിലെ 40 ഓളം കുടുംബങ്ങള്‍ ഒരു വീട്ടില്‍ ഒത്തുകൂടിയാണ് ക്രിസ്മസ് ആഘോഷിച്ചത്.കണിയാമ്പറ്റ പഞ്ചായത്ത് 14 -ാം വാര്‍സിലെ അമ്പലക്കുന്ന് നിവാസികളാണ് ഇത്തരത്തില്‍…

സ്പന്ദനം വാര്‍ഷികവും ഗുണഭോക്തൃ സംഗമവും 24ന്

കഴിഞ്ഞ 14 വര്‍ഷമായി മാനന്തവാടി കേന്ദ്രീകരിച്ച് ജീവകാരുണ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന സ്പന്ദനം മാനന്തവാടിയുടെ വാര്‍ഷികവും ഗുണഭോക്തൃ സംഗമവും 24ന് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.മാനന്തവാടി ടൗണ്‍ ഹാളില്‍ ഉച്ചയക്ക്…
error: Content is protected !!