മെഡിക്കല്‍ കോളേജ് ഭൂമി വിദഗ്ധസംഘം പരിശോധിച്ചു

വയനാട് മെഡിക്കല്‍ കോളേജിന് ഡിപിആര്‍ തയ്യാറാക്കുന്നതിന് വിദഗ്ധസംഘം ചുണ്ടേലിലെ നിര്‍ദ്ധിഷ്ട മെഡിക്കല്‍ കോളേജ് ഭൂമിയില്‍ പരിശോധന നടത്തി. പദ്ധതിയുടെ എസ്.പി.വി. വാപ് ക്കോസിന്റെ ഉന്നത അധികൃതരും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ പ്ലാനിങ്…

പൂക്കോട് വെറ്റിനറി യൂണിവേഴ്‌സിറ്റി ഫാമില്‍ എമു പക്ഷി ചത്തു

വൈത്തിരി പൂക്കോട് വെറ്റിനറി യൂണിവേഴ്‌സിറ്റി ഫാമില്‍ എമു പക്ഷി ചത്തു. 10 വയസു പ്രായമുള്ള എമു പക്ഷിയാണ്് ചത്തത്. കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് ഇതേ ഫാമില്‍ ചികിത്സ കിട്ടാതെ പശുക്കള്‍ ചാവുന്നതായും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത്തരത്തില്‍…

നാണ്യവിള കയറ്റുമതി നിലച്ചു: കര്‍ഷകര്‍ പ്രതിസന്ധിയില്‍

നാണ്യവിളകളുടെ കയറ്റുമതി നിലച്ചു; ജില്ലയില്‍ കാര്‍ഷിക മേഖല പ്രതിസന്ധിയില്‍. കൊറോണ ഭീതിയെ തുടര്‍ന്ന് സാധനങ്ങള്‍ക്ക് ആവശ്യക്കാര്‍ ഇല്ലാത്തതാണ് കയറ്റുമതി നിലക്കാന്‍ കാരണം. ഇതോടെ നാണ്യവിളകളുടെ വിലയും ഇടിഞ്ഞു.കാര്‍ഷിക ജില്ലയായ വയനാടിനെ കൊറോണ ഭീതി…

ബത്തേരി നഗരസഭയിലും താല്‍ക്കാലിക നിയന്ത്രണങ്ങള്‍

ബത്തേരി നഗരസഭയിലും കൊറോണ ഭീതിയെ തുടര്‍ന്ന് താല്‍ക്കാലിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. കൂട്ടമായി ഓഫീസില്‍ എത്തുന്നതും, സെക്ഷനുകളില്‍ തിരക്ക് ഉണ്ടാവുന്നതും ഒഴിവാക്കണമെന്നാണ് നിര്‍ദ്ദേശം. പരമാവധി ആവശ്യങ്ങള്‍ ഓണ്‍ലൈന്‍ വഴി നടപ്പാക്കണമെന്നും…

കൊറോണ ഭീതി ഗതാഗതമേഖലയിലും പ്രതിസന്ധി

കൊറോണ ഭീതി യാത്രക്കാരൊഴിഞ്ഞ് ജില്ലയിലെ ബസ് സര്‍വ്വീസ് മേഖല. കഴിഞ്ഞ ഒരാഴ്ചക്കാലമായി ദിവസം വരുമാനത്തില്‍ അമ്പത് ശതമാനത്തോളം കുറവാണ് വന്നിരിക്കുന്നത്. അവസ്ഥ തുടര്‍ന്നാല്‍ സര്‍വ്വീസ് നിര്‍ത്തേണ്ടി വരുമെന്നും ജീവനക്കാര്‍.കൊറോണ ഭീതി തുടരുന്ന…

പുത്തുമല പുനരധിവാസം ഭൂമി രജിസ്ട്രേഷന്‍ നടത്തി

പുത്തുമല ദുരന്തബാധിതരെ പുനരധിവസിപ്പിക്കാന്‍ കോട്ടപ്പടി വില്ലേജിലെ പൂത്തക്കൊല്ലി എസ്റ്റേറ്റില്‍ ഏഴ് ഏക്കര്‍ ഭൂമിയുടെ രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായി. ഇവിടെ നൂറ് ദിവസത്തിനകം നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാനാണ് ജില്ലാഭരണകൂടം…

ഇണ്ടേരികുന്ന് വെള്ളമുണ്ട റോഡ് തകര്‍ന്ന് തരിപ്പണമായി

തൊണ്ടര്‍നാട് വെള്ളമുണ്ട പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഇണ്ടേരികുന്ന് വെള്ളമുണ്ട റോഡ് തകര്‍ന്ന് യാത്രായോഗ്യമല്ലാതായി. തകര്‍ന്ന റോഡ് ഉടന്‍ നന്നാക്കണമെന്ന ആവശ്യം ശക്തമാകുന്നു.വര്‍ഷങ്ങള്‍ പഴക്കമുള്ള ഇണ്ടേരികുന്ന് വെള്ളമുണ്ട പഴഞ്ചന റോഡ്…

ബാലന്റെ കുടുംബത്തിന് റേഷന്‍ കാര്‍ഡ്.

പുല്‍പ്പള്ളി പഞ്ചായത്തിലെ മേലേ കാപ്പ് കോളനിയില്‍ പട്ടിണിയിലും മാനസിക രോഗത്താലും വലഞ്ഞ ബാലന്റെ ദുരവസ്ഥയറിഞ്ഞ് സിവില്‍ സപ്ലെസ് അധികൃതര്‍ പുതിയ റേഷന്‍ കാര്‍ഡ് ബാലന്റ വീട്ടില്‍ എത്തിച്ച് നല്‍കി.ബാലന്റെ ഭാര്യ വസന്ത വര്‍ഷങ്ങളായി മാനസിക രോഗത്തെ…

മാനന്തവാടി ടൗണിലും ബ്രേക്ക് ദ ചെയിന്‍

കൊവിഡ് - 19ന്റെ പശ്ചാത്തലത്തില്‍ നഗരത്തിലെത്തുന്ന പൊതു ജനങ്ങള്‍ക്ക് ജാഗ്രത മുന്‍കരുതലിന്റെ ഭാഗമായി കൈകള്‍ ശുചീകരിക്കുന്നതിന് സംവിധാനമൊരുക്കി. കൈത്താങ്ങ് ചാരിറ്റബിള്‍ സൊസൈറ്റി, വ്യാപാരികള്‍ എന്നിവര്‍ ചേര്‍ന്നാണ് മാനന്തവാടി തലശ്ശേരി റോഡില്‍…

ബ്രേക്ക് ദ ചെയിനിലും വേറിട്ട മാതൃക

കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ബ്രേക്ക് ദ ചെയിന്‍ നാടുമുഴുവന്‍ ഏറ്റെടുത്തപ്പോള്‍ സ്വന്തം നിലയ്ക്ക് വെള്ളമുണ്ട ബസ് ഷെല്‍റ്ററും പരിസരവും കഴുകി വൃത്തിയാക്കി യാത്രക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും കൈയും മുഖവും കഴുകാന്‍ സൗകര്യമൊരുക്കി വെള്ളമുണ്ട…
error: Content is protected !!